തങ്ങളെ ഈ വേദനിക്കും ഖൽബിലേക്ക് ഒരു (lyrics) Thangale ee vedhanikum kalbilek

Al_madheena_


തങ്ങളെ ഈ വേദനിക്കും ഖൽബിലേക്ക് ഒരു നോട്ട മരുളു 
എങ്കിലീ ഹതഭാഗ്യ ജന്മം പാപമകലുകയില്ല നബിയേ 
പാപ മകലുകയില്ല നബിയേ 

(തങ്ങളെ )

ദൂദരെ കണ്ണീരു കൊണ്ട് പാപി എഴുതും സ്നേഹ ഗീതം (2)

കണ്ടതിൽ ശ്രുതിമീട്ടിടാനായി വന്നിടല്ലേ യാ ഹബീബേ

(തങ്ങളെ )

അങ്ങ് അലിഞ്ഞ മദീന മണിൽ വിങ്ങി ഒന്ന് ആ ചാരെ നിൽക്കാൻ... (2)
പാപ ഭാരം പേറിടുന്നി മലിന മനസിന്‌ സ്ഥാനം ഉണ്ടോ 
മലിന മനസിന്‌ സ്ഥാനം ഉണ്ടോ 

(തങ്ങളെ )

ദൂദരെ..... ദൂദരെ.... ദൂദരെ 
കണ്ണീര് കൊണ്ട് പാപി എഴുതും സ്നേഹഗീതം.. (2)

കണ്ടതിൽ ശ്രുതി മീട്ടിടാനായി വന്നിടില്ലേ യാ ഹബീബേ 
വന്നിടില്ലേ യാ ഹബീബേ