അഴകാർന്ന പൂമേനി ശോഭിക്കും ലോകം.. (lyrics) Ayakarnna poomeni shobikm lokam

അഴകാർന്ന പൂമേനി ശോഭിക്കും ലോകം.. 
ആഹാദാജ്ഞ പൊരുളേകി കനിവരുളും സ്നേഹം.. 2
ഇഷ്ഖിൻ മഷിത്തുള്ളി ഖൽബുള്ളം ചേർത്തു.... 
ഈമാന്റെയാവചനം ഹൃത്തിൽ അലിഞ്ഞു... 

എന്റെ ഹബീബ് തന്നേറെ സ്നേഹം 
എന്റെ നസ്വീബ് ചെയ്തേറെ ത്യാഗം 
                       ... 
സ്നേഹപ്രപഞ്ചം... ത്വഹാ നിദാനം 
ജ്ഞാന പ്രകാശം ത്വയ്ബ കമാനം... 
വർണിക്കാനേറെയും വരികൾ കുറിച്ചാലും.. 
തീരില്ലാ മികവാർന്ന പാടം പഠിച്ചാലും.. 
വർഷിക്കുന്നാ കനിവിൻ കേദാരമവിടുന്ന്.. 
വരദാനമായ് ഇവനിൽ തുണയായ് ഷഫാഅത്തുo... 

മന്നാനെ തിരു നോട്ടം അരുളീടണെ....