നിലാവ് പെയ്യും പരിമണ കവിളിണ വിടർന്നിടുന്നെ... (lyrics) Nilav peyyum parimana kavilinu vidarnidunee
നിലാവ് പെയ്യും പരിമണ കവിളിണ വിടർന്നിടുന്നെ...(2)
ത്വാഹമലരിൻ്റെ മധുഹാസം
ഖൽബ് ഉണർത്തുന്നിതാ..
ഫർഹാൻ സദാ ഉണർത്തുന്നിതാ
ഫർഹാൻ സദാ
നിദാന്ത ജ്ഞാന പൊരുളിനെ നോക്കി
നിതന്തങ്ങളേതും വാഴ്ത്തി പാടുന്നിതാ...(2)
(നിലാവ്.. to വിടർന്നിടുന്നെ)
കുലം നല്ല ഖുറൈശി തൻ അഭിമാന ദൂതരേ...
ഗുരു നബി മുജ്തബാ അരുമ പൊൻ താജരേ
ഫലം നൽകും തണൽ അന്തരാത്മാവിൽ(2)...
ഖാത്തിമുൽ അമ്പിയാ തിരു ജക ജയ നിധിയാ.. നബി
പെരുമ നിറയുമൊരു സുഖമ വഴിയിലൊരു മഹിമ സിറാ ജൊളിവായവരേ...
നൂറു ള്ളലാമി... ദാറുസലാമി...(2)
വാഴ്ത്തി പാടാം യാ സയ്യിദീ...
( നിലാവ് to വിടർന്നിടുന്നെ)
ബലം റൂഹുൽ ഖുദ്സെ ണ്ടാ അവതാര ദീപമേ
വരം നൽകും കരം കൊണ്ടാൽ ജനിമോക്ഷമേകുമേ
സ്ഥലം ത്വയ്ബ മണൽ മീട്ടിലാ വാസം(2)
പൊൻതരുൾ ദയാ നിധി ഗുണമരുളിടും ഗുരു യാ നബീ..
സുലഭമധുര മനി സുഭർഗവദന നിധി ശലഭ നിരാതിത കൺമണിയേ
നൂറുള്ളലാമീ.. ദാറുസലാമീ(2)
വാഴ്ത്തീ പാടാം യാ സയ്യിദീ...
( നിലാവ് to പാടുന്നിതാ...(2))
Post a Comment