മെഹബൂബേ ഒന്നു കാണണം... (lyrics) Mehaboobde onnu kananam..
*🌷'മുത്ത് നബി(ﷺ)യോട് ഇഷ്ടം കൂടാൻ'*
*🌹മനോഹരമായ മദ്ഹ് ഗാനം🌹*
_*🎵മെഹബൂബേ ഒന്നു കാണണം...🎶*_
_മെഹബൂബേ മെഹബൂബേ ഒന്നു കാണണം._
_ആ കരൾ കൂട്ടിലൊരിടം നൽകണം...... (3)_
_എൻ കനവിൽ എത്തണം എൻ നിനവിൽ കൂടണം.... (2)_
_ഈ നോവുരയും ഖൽബിൽ അനുരാഗം കേൾക്കണം (2)_
_(മഹ്ബൂബേ )_
_കാതങൾ ഏറെ താണ്ടി വന്നിത പാപി_
_കാലമതേറെ മോഹി ചെല്ലു സന്നിധി.... (2)_
_കരമൊന്നു നീട്ടി തന്നിടുമോ സെയ്യിദീ ഏറെ ചുംബനങ്ങ ൾ നൽകിടാം ഹബീബ്.... (2)_
_(മെഹബൂബേ )_
_(എൻകനവിൽ )_
_(മെഹബൂബേ )_
_മദീന വഴികളിന്നതു എത്ര സുന്ദരം_
_അംലാക്കു കാവലാണ് അതാണു അന്തരം (2)_
_വീഥി പരത്തും രൗഗമിൽ ഒരു തീരം_
_ശാന്തി തരും മഹ്ബൂബാണിതിൻ താരം.... (2)_
_(മെഹബൂബേ )_
_(എൻ കനവിൽ )_
_(മെഹബൂബേ )_
_പൂർണേന്തു പോലും തോൽക്കും പുണ്യ പൂ മുഖം_
_പൂമാൻ റസൂലെ കാത്തിരുന്നു എൻ അകം.... (2)_
_പുകളുകളേറെ പറഞെറെ കരഞ്ഞു പാടുമിവന്റെ ഖൽബിൽ ത്വയ്‌ബ നിറയും... (2)_
_(മെഹബൂബേ )_
_(എൻ കനവിൽ )_
_(മെഹബൂബേ )_
Post a Comment