സയ്യിദീ യാ ഹൈറ ഹാദി (lyrics) sayyidhi ya khaira hadhi
*🥁al_madheena_🥁
*🥁സയ്യിദീ യാ ഹൈറ ഹാദി.....*
വാരിദി യാ സുബുല റഷാദി....
റാഹത്തി യാ നൂറ ഇലാഹി.....
റഹ്മത്ത് ഹുത് ബിയദി....(2)
ഖമർ പിളർന്നത് നേര് അജബേ... റസൂലുള്ളാ....
മേഘം തണൽ തീർത്തോര് നൂറെ ഹബീബുള്ളാ.....(2)
വിതറിയ പാത ഹിദായത്ത്.
നീക്കിയ ധർമ്മ ളലാലത്(2)
മാണിക്യകല്ലേ സലാം......
മധു മാലോകർ കേകി തമാം (2)
ഈ ദാഹിക്കും ദാഹികൾകായരുവേ...
ഈമാനിൻറെ പൂന്തോപ്പിലായോളിവേ..(2)
{സയ്യിദി}
പുലരി പ്രഭാ റബീഇൻ തിങ്കൾ അഴകായി.....
പുതിയൊരു ലോകം പൂ ചൂടി വന്നു......(2)
പുൽകിയൊരെല്ലാം ഇഷ്ഖിൻ മാധുര്യ ലയനം നേടി....
പൂതികൾ ഈ ഖലമിൽ മലര് തേടി.......(2)
സ്നേഹമേ........
മോഹമേ...........
പ്രിയ നബിയേ പ്രവാചകരെ....
പ്രഭ തൂകുമൊരാമുഖമേ......
{സയ്യിദീ}
അഖിലചരാചര കാരണ തിങ്കളേ.....
അഹദിൻറെ നൂറായി വിടർന്ന തങ്ങളെ.....(2)
അന്ധത നീക്കിയോരെ...
ആഖിറ
ശാഫി യോരെ....
ചിന്തകൾ ഇസ്ലാമായി വാർത്തവരെ......(2)
സയ്യിദീ....... സയ്യിദീ......
മധു മലരേ മന്ദാരപ്പൂവേ
മന നോവിലെ ശിഫ തണലെ......
{സയ്യിദീ}
സയ്യിദീ യാ ഹൈറ ഹാദി.....
വാരിദി യാ സുബുല റഷാദി....
റാഹത്തി യാ നൂറ ഇലാഹി.....
റഹ്മത്ത് ഹുത് ബിയദി....(2)
ഖമർ പിളർന്നത് നേര് അജബേ... റസൂലുള്ളാ....
മേഘം തണൽ തീർത്തോര് നൂറെ ഹബീബുള്ളാ.....(2)
വിതറിയ പാത ഹിദായത്ത്.
നീക്കിയ ധർമ്മ ളലാലത്(2)
മാണിക്യകല്ലേ സലാം......
മധു മാലോകർ കേകി തമാം (2)
ഈ ദാഹിക്കും ദാഹികൾകായരുവേ...
ഈമാനിൻറെ പൂന്തോപ്പിലായോളിവേ..(2)
{സയ്യിദീ}
Post a Comment