അതി കഠിനം റൂഹിൻ മടക്കം (lyrics) Athi kadinam roohin madakkam


തങ്ങൾ പൂക്കോട്ടൂർ

അതി കഠിനം റൂഹിൻ മടക്കം
അതിൽ നിലക്കും ശ്വസനം...
ലോകം കണ്ട നിൻ തുറന്ന് വെച്ചി
കണ്ണുകൾ രണ്ടും അടയും...

പിടച്ചീടുമീ ഹൃദയത്തിന്റെ
തുടിപ്പൊഴിയും സമയം...
പടപ്പിനുണ്ടോ പടച്ചവന്റെ
തുണയൊഴികെ അഭയം...

മരവിപ്പിന്റെ മനുഷ്യ രൂപം
അതിലൊഴിയും ചലനം...
മടക്കി തരാൻ അസ്റാഈലും
നിസ്സഹായനാം നിമിഷം..