മുസൽമാന്റെ ഹൃദയത്തിൻ മിടിപ്പ്... (lyrics) Musalmante hridhayathin midip
✍️Lyrics: Muneer Kinasseri
🎤Singer: Shahin Babu Tanur
മുസൽമാന്റെ ഹൃദയത്തിൻ മിടിപ്പ്...
മുഹമ്മദെന്നഹദോന്റെ പടപ്പ്. (2)
ഈ ജീവിതം ഈ വിധം തുണയായതാ കൃപയായ്
ഈ ശ്വാസമിൽ ആശ്വാസതണലും തന്നതാ പ്രദയാ......
നൂറെ മുഹമ്മദ് സെല്ലി അല്ല ലാഇലാഹ ഇല്ലല്ലാഹ് (2) മുഹമ്മദ് റസൂലുള്ള
ഈ കാണും നിലാവിൻറെ നിയോഗത്തിൽ നിദാനം
ഈ കാണും ഉയിരിന്റെ പിതാവായി പ്രയാണം..... (2)
ഈ ശ്വാസം തന്നെ അതിനുള്ള പ്രമാണം
ഈ ലോകം ലോകം വാഴ്ത്തുന്ന നൂറിന് പ്രണാമം
കോടി നിയമം പാരിൽ ഒഴുകി ഇതുവഴി
കോനെ കണ്ട നിലാ മുഖത്തെ പൂമിഴി
മഹോന്നതർ മഹാഗുരു മഹാൽദുതം മുഹമ്മദരെ ?....
നൂറെ മുഹമ്മദ്...
ആ നാമം ഇലാഹിന്റെ പ്രണയത്താൽ വിടർന്നു
ആ വാഴ്‌വേ വാഴ്ത്താനായ് ഉലകത്തെ പടച്ചു (2)
ആ സ്നേഹം സ്വഹാബത്തിൽ ഹൃദയത്തെ പൊതിഞ്ഞു ...
ആ ത്യഗം ഒർത്തുള്ള മന്നമെല്ലാം കരഞ്ഞു -
പാതമേറ്റ മണ്ണു പൊലും ഇശ്കിലായ്.----
പാരിലേറ്റവർ പാടിടും പ്രിയരാഗമേ
മഹോന്നതർ മഹാഗുരു മഹാത്ഭുതം മുഹമ്മതരെ...
നൂറെ മുഹമ്മദ്...
Post a Comment