എന്റെ നബിയോടാണെനിക്കു പ്രേമം (lyrics) Yente nabiyidaneniku premam
al_madheena_
രചന : ശാഫി കൊല്ലം
എന്റെ നബിയോടാണെനിക്കു പ്രേമം . .
സ്നേഹ കടലോടാണെനിക്കു ദാഹം . .
( ആ സവിതം പോൽ ഉപമയുണ്ടോ .
ഈ ദുനിയാവിൽ പകരമോരാൾ . 2 )
അഹദോന്റെ നൂറായ് തുടങ്ങീ . . . അഗാക മാകെ തിളങ്ങീ .
ആദം തൊട്ട് ആലം കറങ്ങീ . . ആ നൂറിൽ സർവം വിളങ്ങീ . . .
മരുഭൂവിൽ പൂത്ത റോജാ മനമേറ്റോരിൽ സിറാജാ
ഈ ജീവിതം ഒരു കൗതുകം ഈമാനതിൽ ഒരു പേടകം (2)
ഇഷക്കെ നബിയുള്ളിൽ കൂടണം ഇഖാസോടെ അവരിൽ തുടരണം
സ്വല്ലി അലാ മുഹമ്മദീ ചൊല്ലിടുവാൻ സെയ്യിദീ
ഹൃദയം സദാ വെമ്പണം സദയം സുഖം കൊള്ളണം ...(2)
അബുബക്കറിലെ അലിവേത് അതുപോൽ ഉമറിൻ പൊലിവേത്
ഉസ്മാനിൽ ഉയിരായ പൊരുളാണത്
ഉശിരുള്ള അലിയാരിൻ അജബാണത്
കാടത്വം ശീലിച്ച നാട് ചേലോത്ത് കാണിച്ചതാര്
ത്വാഹാ റസൂൽ മുസ്ത്വഫാ... താജുൽ അമീൻ മുർത്തളാ....
സൻമാർഗ സൗഭാഗ്യ ദീൻ
സന്ദേശമായ് വന്ന മീമ് കരളിൻ കിനാവെ നബീ . .
കുളിരാം നിലാവെ നിഥീ . . സകല ചരാചര കാരണമേ
യാ റസൂലള്ളാ യാ . . സ്വഫീയള്ളാ . . . യാ . . നജീയള്ളാ . . .
ലോകം വാഴ്ത്തിയ നേതാവ് ലോകയ്ക്കരിലും
രാജാവ് ഉടയോന്റെ മൊഴിവന്ന തിരു നാവത് ഉടയാത്ത
ചിരകാല തണലാണത് വാവിട്ട തേനുറ്റ നാദം
വായിക്കുവർക്കിന്ന് വേദം ഉത്സാരം ഉലകിൻ മോഹം
ഉൾകൊണ്ടാൽ അകലം കേദം
കാലങ്ങൾ മാനിച്ച പേര് ഘാതങ്ങൾ താണ്ടുന്ന നേര് -
മുഹമ്മദ് മുനീറെ ഭൂവീ മുസമ്മിൽ ഹബീബെ റഹീം
ഇട നെഞ്ചകമിലെ ഇശലഴകെ യാ റസൂലള്ളാ - യാ .
. സ്വഫീയള്ളാ . . . യാ . നജീയള്ളാ . . .
( എന്റെ നബി )
Post a Comment