മുത്തായ മുസ്ത്വഫ തങ്ങൾ | Muthaya Musthafa Thangal | Shahin babu




മുത്തായ മുസ്ത്വഫ തങ്ങൾ
അന്തിയുറങ്ങും നേരത്ത്...
മുത്താറ്റൽ നബിയെ വധിക്കാൻ
ശത്രുവണഞ്ഞു ചാരത്ത്...
സത്തായ ത്വാഹയുറങ്ങി
പൊലിവർ സ്വിദ്ധീഖോരൊത്ത്...
അലിവിൻ്റെ ദൂതരുമന്ന്
മക്ക വെടിഞ്ഞു മുന്നിട്ട്...

            
സൗറിനകത്തൊരുമിച്ച്
കൂരിരുളിൻ മറയത്ത്...
ഹഖ് ഉടയോൻ്റരുൾ കേട്ട്
സുജൂദിൽ വീഴുന്നേ...(2)
കുരുന്നു മാടപ്രാവുകളകിലം
നബിയിൽ കൂട്ടിനിരുന്നേ...
ചിലന്തി വീട് പണിഞ്ഞത് കണ്ട്
ഖുറൈശിയും വിട്ട് പിരിഞ്ഞേ...(2)
റാഹിമിൽ നബിയോടുര ചെയ്തിട്ട്...
ആ... ആ... ആ...

              [മുത്തായ മുസ്ത്വഫ......]


പാവന മണ്ണിലലിഞ്ഞ്...
പാലകനേകിയ മുത്ത്...
ത്വയ്ബ ശ്വസിച്ച് സുഗന്ധമലർ പൂ സാഅത്ത്... ×2

ഖൽബുള്ളിൽ സ്തുതി ഈണമിരങ്ങി, സ്വലാത്തിൻ ഈണമിറങ്ങി...
കണ്മറയത്തിൽ എന്റെ ഹബീബിൻ, അൻസ്വാറിൻ സ്വരം പൊങ്ങി... 

റാഹിമിൽ നബിയോരുര ചെയ്തിട്ട്...
ആ... ആ... ആ...

              [മുത്തായ മുസ്ത്വഫ......]
                                                  ×2......