തിരു നബി സ്നേഹമെന്റെ | Thirunabi Snehamente | Thirunabippatt 4 | With Lyrics | Rahoof Azhari | Shahin Babu | Swadique Musliyar
തിരു നബി സ്നേഹമെന്റെ പാട്ടിൽ മാത്രമായിടുകിൽ
പാവം പരാജിതനായ് മാറും തങ്ങളേ...
തുരു തുര പാപമിൽ ഞാൻ ഏറെ നാൾ അലഞ്ഞിടുകിൽ പാവന ജീവിതമെന്നാണ് തിങ്കളേ...(2)
തിരു ജീവിതമാണെന്റാഗ്രഹം നിധീ...
തിരു പാത സേവനം മാത്രമാ കൊതീ...(2)
തകരുന്നുണ്ട് മനം തരണമെന്നിൽ സ്നേഹ ധനം
തഖ് വയിലെൻ ചലനം ഖുദ്ബീയദീ...(2)
തഖ് വയിലെൻ ചലനം ഖുദ്ബീയദീ...
തിരുനബി സ്നേഹമെന്റെ
മദ്ഹോതുന്നവനിൽ മദദേകിടുന്ന നബി
മനമെരിയുന്നവനിൽ മധുരം തരുന്ന നിധി (2)
മനസാന്തരങ്ങളിൽ മഹാ രാജ മുത്ത് നബി(2)
മഹിമ നിറഞ്ഞഴകിൽ മാസ്മരികതയൊത്ത മദി(2)
പുണ്യ റസൂൽ പുകൾ ഓതുന്നുണ്ട് ഞാൻ
ലോകമിലാകെ രക്ഷ..
പുണ്യ മദീന നോക്കി പൂർണ്ണ നിലാവേ മടക്കി പാടുമ്പോൾ പ്രതീക്ഷ..(2)
പാടുന്നുണ്ട് സദാ പാപമെന്റെ കൂടെ ഇതാ പാവനമാക്ക് ഹുദാ
ഖുദ്ബീയദീ(2)
തിരു നബി സ്നേഹമെന്റെ
അസ്റാറുന്നബവി നുണയേണമെന്റെ കൊതി
അഹ്ബാബിൻ പിറകിൽ
ഒരു പാവമുണ്ട് നബീ (2)
അസ്റാഈലണയും മുമ്പെന്നിലേകു വിധീ..(2)
അബ്റാറിൻ മരണം നേടാനായുള്ള ഗതീ(2)
അശ്റഫുൽ ഖൽഖിന്റെ ദീനിന്റെ സേവകനായ്
മഖ്ബൂലാക്ക് നാഥാ...
അക്മലുൽ ഖൽഖോരെ വാനോളം പുകഴ്ത്തുവാൻ തൗഫീഖേകൂ സദാ...(2)
തിരു നബിയോരെ ശഫാഅത്തു മാത്രമാണു ശിഫാ
സയ്യീദശ്ശുറഫാ ഖുദ്ബീയദീ..(2)
തിരു നബി സ്നേഹമെന്റെ
Post a Comment