മുത്ത് മാണിക്യമാണെന്റെ ത്വാഹ lyrics MUTH MANIKYAMANENTE THWAHA | SHAHIN BABU THANUR | മുത്ത് മാണിക്യമാണെന്റെ ത്വാഹ
🌹 *മുത്ത് മാണിക്യമാണെന്റെ ത്വാഹﷺ* 🌹
മുത്ത് മാണിക്യമാണെന്റെ ത്വാഹ ﷺ
ഇശ്ഖിൻ പാലാഴിയാണെന്റെ റാഹ ﷺ
[Spreading light in love of Madeenah
Chanting songs in love of Madeenah
Catching death in love of Madeenah
Madeenah] ×2
[മുത്ത്........... റാഹ ﷺ] ×2
[സൽഗുണ സാന്ത്വനപ്രകാശം
സുമസുരഭാസുര പ്രതീകം
മദനീ മഹിതമീ വസന്തം
മഹിമ പൂക്കും മധുരിതം] ×2
[മുത്ത്............ റാഹ ﷺ] ×2
[കനവുകളിൽ ഞാൻ കണ്ടോ ത്വൈബാവേ ﷺ
നിനവുകളിൽ നോവിപ്പൂ കാണാതെ
സ്വപ്നങ്ങൾ പൂവണിയും തീരത്ത്
സുൽത്വാനായി വാണരുളും പൂമുത്ത് ﷺ] ×2
വിണ്ണിലെ താരങ്ങൾ പാടുന്നുവോ
മണ്ണിലെ താരകം തിരു റൗളയോ
ആരമ്പനൂറായ ആറ്റൽ നബി ﷺ
ആരിലും ആശ്ലേഷപ്പൂമഞ്ചരി ﷺ
[Spreading............ Madeenah] ×2
[മുത്ത്.............. റാഹ ﷺ] ×2
[മഴവില്ലിൻ മന്ദാരപ്പൂതിങ്കൾﷺ
മധുരസമായി പെയ്യുന്ന വാർതിങ്കൾ ﷺ
മനസ്സിൽ മധു പൂവാടി പൂത്തല്ലോ
മദനീഗുണ മന്ദാരപ്പൂവല്ലോ ﷺl] ×2
കാർമുഖിൽ വർണ്ണങ്ങൾ പെയ്യുന്നുവോ
വർണ്ണമുഖിലുകൾ ആടുന്നുവോ
ഓർത്തിടും റൗളാ ശരീഫെന്നുമേ
വാർത്തിടാൻ ആർത്തിയായി തിരുമണ്ണിനെ
[Spreading............ Madeenah] ×2
[നഫ്സിനേക്കാളെനിക്ക് പ്രിയമുള്ളോര് ﷺ ﷺ
റൂഹിനേക്കാളെനിക്ക് വിലയുള്ളോര് ﷺ ﷺl] ×2
[മുത്ത് മുഹമ്മദ് മുസ്ത്വഫാ ﷺ
ഹഖ് നബിയിൽ സ്വല്ലല്ലാഹ് ﷺl] ×2
[നഫ്സിനേക്കാളെനിക്ക് പ്രിയമുള്ളോര് ﷺ ﷺ
റൂഹിനേക്കാളെനിക്ക് വിലയുള്ളോര് ﷺ ﷺl] ×2
[മുത്ത് മുഹമ്മദ് മുസ്ത്വഫാ ﷺ
ഹഖ് നബിയില് സ്വല്ലല്ലാഹ് ﷺl] ×2
[Spreading............ Madeenah] ×2
[മുത്ത്............ മധുരിതം]
[മുത്ത്............ റാഹ ﷺ] ×2
/ *മദീനയുടെ👑വാനമ്പാടി*
Post a Comment