തെറ്റിന്റെ തീക്കനൽ | thettinte theekannal | Thwaha karuna jalam | shukoor irfani
🌹 *ത്യാഹാﷺ.. . ത്യാഹാﷺ..കരുണാജലം സ്നേഹാﷺ..* 🌹
തെറ്റിന്റെ തീക്കനൽ പേറി യനേരം ...മുത്ത് റസൂലെﷺഞാൻ മറന്നു പോയീ... ഉമ്മത്തിയെന്നും കരഞ്ഞൊരാ സ്നേഹം ഓർക്കാതെ പാപങ്ങൾ ചെയ്തു പോയീ... 2
ജന്മത്തിലിന്നീവൻ
ചെയ്തെന്നതു തിന്മ... 2 പൂമുത്തിൻﷺ തുണയല്ലാതെന്തുണ്ട് ഇവനിൽ നന്മാ...
ത്യാഹാﷺ.. . ത്യാഹാﷺ..
കരുണാജലം സ്നേഹാﷺ.. അലിവിന്റെ പൂമരമെ അലിവിന്റെ സാഗരമെ ഇൽമിന്റെ വേദന തീർത്തിടണേ... ഇൽമിൽ നിലാമുഖംﷺ കാട്ടിടണേ...
സൂര്യന്റെ ചൂടെറ്റ് കരയുന്ന നേരം ...ചാണുന്നു താഴെയെറിഞ്ഞ മേഘം... പാപങ്ങളേറ്റുപറയുന്ന നേരം എങ്ങനെ നോക്കും ഞാനാ പൂമുഖംﷺ.. 2
കരുണക്കടലല്ലെ കനിവിന്റെ മഴയല്ലെ... 2 കരയുമീ ഹതബാഗി കനവിൽ തഴുകു മുല്ലേ.....
,
(ത്യാഹാﷺ... ത്യാഹാﷺ...
കരുണാജലം സ്നേഹാﷺ.. )
ഹൗളിന്റെ ചാരത്തു ദാഹിച്ചലയുംപാനമാ കൗസറിൻ യാചിപ്പു ഞാൻ. ആട്ടിയകറ്റുന്ന ദോശി ഞാനാണേൽ നീറി കരഞ്ഞു വിതുമ്പുന്നു ഞാൻ... 2
ആകരം കൊണ്ടാ സിറാത്തൊന്നിലേറാൻ... 2 ആശഫാഅത്തിൽ വിധിയെത്ര തഡോര മള്ളാ...
(ത്യാഹാﷺ.. ത്യാഹാﷺ.. )
/ *മദീനയുടെ👑വാനമ്പാടി*
Post a Comment