തേടുന്നു നാഥാ* രചന:ത്വാഹ തങ്ങൾ പൂക്കോട്ടൂർ | Thesdunu nadha
🌹 *തേടുന്നു നാഥാ* 🌹
_രചന:ത്വാഹ തങ്ങൾ പൂക്കോട്ടൂർ_
തേടുന്നു നാഥാ അടിയരിലൊരുവൻ തേങ്ങിടുന്നൂ എന്നും ഒരു ചെറു ഹൃദയം (2)
പുണ്യ മദീന അള്ളാ,,,, പുണ്യ മദീനാ മുനവ്വറ കാണാൻ തൗഫീഖേകീടണേ നാഥാ നീ തൗഫിഖേകീടണേ,,,,,,,
( തേടുന്നു നാഥാ)
കാരുണ്യതീരം സ്നേഹസംഗീതം കാണും കിനാവിൽ ഞാൻ കണ്ട ഗേഹം ബഹറുകൾ നീളെ ഈ മാനവരിൽ ഞാൻ കണ്ട കനവും പൂവണിയില്ലെ
അള്ളാ ഇരു കൈകൾ നീട്ടിടുമെല്ലാം ഇനി നിന്നരികിൽ തേടാം ഞാൻ എൻ വ്യതകളറിഞ്ഞ് കനിഞ്ഞിടണെ സുബ്ഹാനള്ളാ (അള്ളാ ഇരു കൈകൾ) 1
( തേടുന്നു നാഥ) 2
മിന്നിതിളങ്ങും മണൽ തരി കണ്ടില്ലാ പൊന്നിൻ പ്രഭയുള്ള റൗള കണ്ടില്ലാ ആശ മദീന ആശ്രയമല്ലേ ആശാ നിരാശ വേദനയല്ലേ (അള്ളാ ഇരു കൈകൾ) 2
( തേടുന്നു നാഥാ) 2
( പുണ്യ മദീന അള്ളാ,,,) 1
( തേടുന്നു നാഥ) 1
/ *മദീനയുടെ👑വാനമ്പാടി*
Post a Comment