അമ്പവന്റെ അമ്പിയഈൽ (lyrics) Ambavante Ambiyael

🌹 *അമ്പവന്റെ അമ്പിയഈൽ* 🌹

അമ്പവന്റെ അമ്പിയഈൽ മുംബർ ഹബീബ്‍ﷺതിങ്കളായ്‍ﷺ ലങ്കിടുന്ന തങ്ക സിറാജ്‍ﷺ
ഭംഗിയിൽ മങ്ങിടുന്നു സന്ധ്യ നിലാവ് ചന്തമേഴും ചന്തിരനാണെന്റെ റസൂല്‍‍ﷺ
 (2)

മിഴിയിൽ നിലാവലകൾ ചിരിയിലുതിക്കും തിങ്കൾ‍ﷺ മൊഴിയിലുതിർന്ന് വീഴും സ്നേഹ ദളങ്ങൾ (2)
സാന്ത്യന പൂമഴയിൽ ശാന്ത മുഖാനിധിയെ കാന്തി വിരിഞ്ഞ പൂവിൻ സൗരഭവനിയേ‍ﷺ (അമ്പവന്റെ) 

പൂങ്കവിൾ പുഞ്ചിരിച്ചാൽ പൗർണമിതൻ പ്രഭയോ മാരിവിൽ ഭംഗി തോൽക്കും മഴകിൻ ചന്ദ്രമതിയോ‍‍ﷺ2
പൂമൊഴി പൂങ്കുയിലെൻ പാട്ടിൻ താളലയമോ ആ 
മിഴിക്കോണുകളിൽ ചേർന്നു പൂവിൻ ദളമോ
ഏഴു നിറം സങ്കമിച്ചാൽ ത്യാഹയോളം‍ﷺവരുമോ ഏത് സ്വരം 
ശീലൊരുത്താൽ പുകളിൽ തീർപ്പ് വരുമോ (അമ്പവന്റെ) 

അങ്ങൊരാ‍ﷺവീട്ടിലുണ്ടേൽ ദീപം വേണ്ടയരികേ മങ്ങിടാ ദീപ്തിയുണ്ടേൽ താരകങ്ങൾ വെറുതേ (2)
ഷോബിദാ പൂമുഖമാണെന്റെ തണൽ‍ﷺ മദദേ ആദരാ കൈകൾ പുണർന്നേറും സ്വർഗ ബലധേ 
തിരുനബിതൻ‍ﷺ കരവലയിൽ തന്നിലഭയം തേടി ഉറുവിടുമീയഴലിനരു മഴമുഖിലായ് ഹാദി‍ﷺ (അമ്പവന്റെ ) 

മതിതൻ ദർശനമീൽ കനലുറഞ്ഞു പോയി മൃതുവാം സ്പർശനമിൽ തരള നിലാവായീ (2)
മധുവാസന്തമൃതം മിഴിയിൽ മധുരമേകീ മനസിൻ പ്രണയ മുഖം ത്വയ്ബ വഴിയിലായി എരിഞ്ഞിടുമീ മമഹൃദയം .മദ്ഹിൽ തരളമായി ഇനിയുമിനിയു മഴക് വാഴ്ത്തി പാടണമെന്നായി (അമ്പവന്റെ) 
 (മിഴിയിൽ ) 2
( സാന്ത്യാന) (അമ്പവന്റെ ) 
/ *മദീനയുടെ👑വാനമ്പാടി*