ത്വാഹനിലാ ﷺ... പാടിടുന്നിതാ | Thwaha Nilaa Poo Mazhayaay | Sabith Adivaram | Super Song
., [19.06.21 11:26]
🌹 *ത്വാഹനിലാ ﷺ പൂമഴയായി* 🌹
[ത്വാഹനിലാ ﷺ പൂമഴയായി പെയ്തൊഴിയുന്നിതാ
ത്വലആ നല്ല ശീലൊളിയായി പാടിടുന്നിതാ] ×2
[يا رسولنا سلام
يا حبيبنا سلام] ×3
[ത്വാഹനിലാﷺ.......... പാടിടുന്നിതാ] ×2
[മാനസമേ എൻ കനവിൽ ഹബീബ് ﷺ വരുന്നതെന്നാണ്
മാറ്റൊലികൾ തേടി നടന്നെൻ ഖൽബ് നിറയുവതെന്നാണ്] ×2
മലരാം മദീനയായി
മനമൂറും തേനിലായി
മധുവേറും ശീലിനാൽ
മദ്ഹോതി പാടിടാം
[ത്വാഹനിലാﷺ............. പാടിടുന്നിതാ] ×2
മാമരുഭൂവിൽ അന്ന് വിരിഞ്ഞ പൊന്മലർവാടി നബിയാണ് ﷺ
മരതകമെന്ന് തോന്നുവതെങ്കിൽ ആയിരം നിറമുള്ള ചിരിയാണ്. ﷺ
മലരായ തങ്ങളേ ﷺ
മഹബൂബ് തിങ്കളേ ﷺ
മധുവേറും ശീലിനാൽ
മദ്ഹോതി പാടിടാം
[ത്വാഹനിലാ ﷺ......... പാടിടുന്നിതാ] ×2
[يا رسولنا سلام
يا حبيبنا سلام] ×2
[ത്വാഹനിലാ ﷺ............പാടിടുന്നിതാ]
[അറബിക്കടലിന്റെ അക്കരെ നാട്ടിലെ മുത്ത് റസൂലല്ലേ ﷺ
ത്വാഹ ﷺ
പുണ്യമദീനത്ത് എന്നും വാഴുന്ന പൂർണ്ണനിലാവല്ലേ ﷺ
ശോഭയിൽ ലങ്കും ഹബീബല്ലേ ﷺl] ×2
[വെള്ളരിപ്രാവേ.. വെള്ളരിപ്രാവേ
അങ്ങ് റസൂലിന്റെ ﷺ റൗള കണ്ടോ]×2
[അങ്ങ് റസൂലിന്റെ ﷺ റൗള കണ്ടോ..] ×2
/ _മദീനയുടെ👑വാനമ്പാടി_
Post a Comment