ആദിയില്‍ വചനത്തില്‍ (lyrics) Aadhiyil Vajanathil
🌹 *ആദിയില്‍ വചനത്തില്‍* 🌹
Lyrics: *സലീം പൂക്കോട്ടൂർ*
ആദിയില്‍ വചനത്തില്‍
അഹദവൻ എഴുതിവെച്ചൊരു നാമമെ
ലോകഗുരുവാം പുണ്യനബിയുടെ മദ്ഹുകള്‍ ഞാന്‍ പാടിടാം
മദ്ഹുകള്‍ ഞാന്‍ പാടിടാം
ആഴക്കടലിലെ തിര ഇളകും
ശബ്ദം പോലും ശാന്തമായ്
ലോക ഗുരുവിന്‍ പുണ്യനാമം
വാഴ്ത്തുവാനായ് വന്നിതാ
വാഴ്ത്തുവാനായ് വന്നിതാ
(ആദിയിൽ വചനത്തിൽ)
(ആഴക്കടലിലെ )
നീണ്ട രാവില്‍ താഴ്മനത്തില്‍ ഓതിടുന്ന തിരൂനബീ
നീലവാനമില്‍ വെള്ള പൂശിയ നാളുകള്‍ ഏറയായ്(2)
നാളുകള്‍ ഏറയായ്
നാളുകള്‍ ഏറയായ്
(ആദിയില്‍ വചനത്തില്‍)
(ആഴക്കടലിലെ )
ഏക രാത്രിയിൽ ബൈത്തുൽ മുഖദ്ദിസും വാനമേഴും പോയവർ
സത്യ സ്വരുവരായ് തേജസ്വരുവരായ്
മുത്ത് മുഹമ്മദിന്‍ നാമമായ്(2)
മുത്ത് മുഹമ്മദിൻ നാമമായ്
മുത്ത് മുഹമ്മദിൻ നാമമായ്
(ആദിയില്‍ വചനത്തില്‍(2)
(ആഴക്കടലിലെ )
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment