ഫാത്വിമ ബീവിക്ക് കല്ല്യാണം... (lyrics) Fathima beevik kalyanam
🌹 *ഫാത്വിമ ബീവിക്ക് കല്ല്യാണം* 🌹
Lyrics: _*Aboo Ziyada*_
الله أكبر .. الله أكبر ..
ഫാത്വിമ ബീവിക്ക് കല്ല്യാണം...
മാരിയിൽ സുന്ദരം...
പാടാം പുകൾ പാടാം...
ആകെയും ലോക സംഗമം...
ആകെ ആരവം...
പാടാം സ്തുതി പാടാം... ×2
അർശിൻ പുലി അലിയാരണയുന്നു,
ആകെയും ആനന്ദമാകുന്നു...×2
ആകാശത്തിലെ താരക തോപ്പുകൾ മർഹബ ഗീതം മുഴക്കുന്നു...×2
മർഹബ, മർഹബ, മർഹബാ...
അഹ് ലൻ വ സഹ് ലൻ മർഹബാ... ×2
ആർഭാടങ്ങൾ കാണുന്നില്ല,
ആഘോഷങ്ങൾ അന്നില്ലാ... ×2
ഖൽബിലെ ഈമാൻ മധുരം പകർന്ന് സുന്ദര രാവ് കഴിഞ്ഞാരേ... ×2
യാ ഫാത്വിമ നൂറാനി...
യാ സഹ്റൻ സഹ്റാനി... ×2
ഫാത്വിമ ബീവിക്ക് കല്ല്യാണം...×2
/ *✍🏻മദീനയുടെ👑വാനമ്പാടി.*
Post a Comment