ത്വാഹാ ത്വാഹാ കതിരൊളി രാജ (lyrics) Thwaha Thwaha Kathiroli raja

🌹 *ത്വാഹാ ത്വാഹാ കതിരൊളി രാജ*🌹

Lyrics: _*HAMID MANNARKKAD*_ 
ത്വാഹാ ത്വാഹാ
കതിരൊളി രാജ 
സ്നേഹസുമം നൂറാ 
താജാ താജാ
കനവിലെ റോജ 
ശ്രുതി മധുരം ഖൈറാ

അൻത റജാഉൻ യാ റാഹ 
അൻത ഹബീബുൻ യാ ത്വാഹാ (2)

ആ....... ത്വാഹാ ത്വാഹാ......
                         (ത്വാഹാ.......)

സാഗരം സായൂജ്യ
സ്നേഹം ചൊരിയും 
പുണ്യ ഹബീബ് 
സാന്ത്വനം സാരം മികൈന്ത
കാമിലാ നസീബ് (2)

ഫിദാക അബീ ഉമ്മീ റൂഹി (2)

ആ......... ത്വാഹാ ത്വാഹാ....... 
  (ത്വാഹാ.......)

പ്രഭാഗ്രതം അഴകാൽ വിളങ്ങും 
അതുല്യമേ താരകം 
പ്രഭാവിലാസം പാരിലാകെ 
വീശുമീ ചെമ്പകം (2)
 
അൻത റജാഈ യാ സനദീ
അൻത വിദാദീ യാ മദദീ (2)

ആ.....ത്വാഹാ ത്വാഹാ......(2)
                      (ത്വാഹാ.....2)

അൻത റജാഉൻ യാ റാഹ 
അൻത ഹബീബുൻ യാ ത്വാഹാ (2)

ആ........ ത്വാഹാ ത്വാഹാ....(2)
      (ത്വാഹാ.....2)
/ *✍🏽മദീനയുടെ👑വാനമ്പാടി*