അംബവന്റെ അമ്പിയാഇൽ (lyrics) Ambavante Ambiyaeel

🌹 *അംബവന്റെ അമ്പിയാഇൽ* 🌹

അംബവന്റെ അമ്പിയാ ഇൽ മുബെർ ഹബീബ്‌ 
തിങ്കളായ് ലെങ്കിടുന്ന തങ്ക സിറാജ്
അങ്ങേയിൽ മങ്ങിടുന്നു സന്ധ്യ നിലാവ്
ചന്തമേകും ചന്തിരനാണെൻ്റെ റസൂല്

അള്ളാഹുവിൻ്റെ അന്ത്യ
പ്രവാചകർ കൺമണി ത്വാഹ റസൂലുല്ലാഹ്
അൽ അമീനിൻ്റെ സ്വരഭ്യമേറുന്ന
മദ്ഹിന്നൊരുനാളുമതിരില്ല  

മദീന നഗരമേ മധുരപ്പു കാവനമേ 
മുഹമ്മദ്‌ നബി മറഞ്ഞ
മഹൽ പ്രദേശമേ..
മഹിയിൽ പുകൾപെറ്റ മഹത്വമേറും സുവനമേ..
മദീന മദീന പൂമദീന..
മദീന മദീന പൂമദീന..

മിഴി നീട്ടി നോക്കുമ്പോൾ
അഴകായ് ജ്വലിക്കുന്നു
ത്വാഹ റസൂലുല്ലാഹ് 
ഇശ്ഖിനാൽ മിഴി പൂട്ടി ഞാൻ ഒന്നുറങ്ങിയാൽ
കനവിൽ വന്നെത്തും
ഹബീബുള്ളാഹ്..
മുത്ത് നബിയുള്ളാഹ്..

അറബി കടലിൻ്റെ അക്കരെ
നാട്ടിലെ മുത്ത് റസൂലല്ലെ
ത്വാഹ പുണ്യ മദീനത്ത്
അന്തിയുറങ്ങുന്ന പൂർണ്ണ നിലാവല്ലെ
ശോഭയിൽ ലങ്കുo ഹബീബല്ലെ..

ചെന്താമരപ്പൂവിൻ നിറമുള്ള നബിയെ
മുല്ലമലരിൻ മണമുള്ള നബിയെ
അംമ്പവൻ ഇമ്പ റസൂലായ നബിയെ
അശ്റഫുൽ ബഷറായ ത്വാഹാ റസൂലെ

കദനം നിറക്കുമെൻ കണ്ണുനീരിനാലെ ഞാൻ 
എഴുതുന്നു ത്വാഹാവേ
കനലാൽ എരിയും
നെഞ്ചിൻ്റെ ചുടുരക്തം 
മക്ഷിയാക്കി രാജാവേ
ഇടറുന്ന പാപി ഞാൻ 
പതമൊന്ന് ചേർത്തിടാൻ 
അരികിൽ നബിയോരെ
വിധിയില്ല പതികൻ്റെ 
സദനം മദീന തൻ തണലാക്കി ത്വാഹാവേ

മക്കത്ത് പൂത്തൊരു 
ഈന്തമരത്തിലെ ഓരില യായെങ്കിൽ
ഹഖൊത്ത റസൂലുളളാഹ്
നട കൊണ്ട വഴിയിലെ
മൺതരിയായെങ്കിൽ

ഉള്ളിലെരിയുന്ന വേദന ചൊല്ലുവാൻ എൻ്റെ ഹബീബല്ലാതെ ആരാണ് 
മുല്ല മലരിൻ്റെ സ്വാന്തന മില്ലെങ്കിൽ അല്ലലൊഴിയുന്നതെന്നാണ് 

കിനാവിൽ ഹബീബിനെ കാണാൻ

കിനാവിൽ ഹബീബിനെ കാണാൻ കൊതിക്കുന്ന
ഒരു പാപി പാടുന്നിതാ
വിഷാദങ്ങളാലെ ഞാൻ പാടുന്ന തീരുഗീതം കേൾക്കും 
നബിയെ അസ്സലാം
കേൾക്കും നബിയെ അസ്സലാം 

മുഹമ്മദ് റസൂലുല്ലാഹ് കിനാവിൽ ഒന്നണയുവാൻ ഇനി എത്ര രാവുകൾ ഞാനുറങ്ങണം
ബദ്റോളി തൂകുന്ന പുന്നാര പൂമുഖം കാണുവാൻ ഇനി എത്ര കാത്തീടണം 
യാ ഹബീബി യാ സനദി യാ റസൂലല്ലാഹ് 
യാ ഹബീബി യാ സനദി യാ റസൂലല്ലാഹ്

സാഗരം ദൂരെ ഒളിലെങ്കിടും നൂറേ
സാദരം ചാരെ അണയേണമിവൻ പൂവേ ചൊല്ലിടുന്നിതാ നിലാവേ 
സങ്കടങ്ങൾ ഏറയാണെ 
ത്വയ്മ്പതൻ ചാരെ 
ദിന രാത്രികളിലില്ലാതെ
ചൊല്ലി ഞാനേറെ 
സ്വലവാത്തുകൾ എൻ ജീവേ
കദനമൊന്ന് കേൾക്ക് നൂറേ
കനവിൽ ഒന്നു വാ നിലാവേ

ചേലൊത്ത പുണ്യ റബീഇൻ അമ്പിളി 
വാനിലുദിച്ചുള്ള നേരം
താഴത്തെ മണ്ണിലെ കോടി ജന്മങ്ങൾ പാടുന്നു പ്രേമ സംഗീതം 
ത്വലഹൽ ബദ്റുവിലാൽ സ്വര ജയമേറി ഉണർന്നു തിരുത്വാഹ തങ്ങളിൽ ആയിരം സ്വലവാത്തുമൊഴിഞ്ഞു 

(Come everyone to say lovely salam salam
 Salam Salaന്ന
Come everyone to say lovely salam salam
Salam Salam..)( 2)

/ *✍🏽മദീനയുടെ👑വാനമ്പാടി*