ഹതമിയായ കൂട്ടിനുള്ളിൽ (lyrics) Hdhamiyay kootinulil

🌹 *അദമിയായ കൂട്ടിനുള്ളിൽ* 🌹

അദമിയായ കൂട്ടിനുള്ളിൽ
ഖിദമിയത്തിൻ വിളക്ക് വെച്ച്
വുജൂദിയത്തിന്റെ തെളിച്ചമേകി തന്നെ തന്നെ 2
മധുര വർണ പടമെഴുതി
മഹിയിൽ ഏഴ് തിരി കൊളുത്തി 2
തെളിഞ്ഞതെന്താ പല തരത്തിൽ തന്നെ തന്നെ 2

കാണുവാൻ എന്തൊരു ജ്യോതി
കഥ എന്തെന്ന് അറിയൂ ചങ്ങാതി 2
കാഇനാത്തിൽ വെളിവായി³
കനിയോനെ കാണൂ തനിച്ചായി 2
ഒളിന്ത മണ്ണിൽ തെളിന്ത ഹയ്യിൽ 
വളർന്ത് കുല്ലും ഇരിന്ത സത്ത് 2
മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നെ
മധുര വർണ പടം എഴുതി
മഹിയിൽ ഏഴ് തിരി കൊളുത്തി 2
തെളിഞ്ഞതെന്താ പല തരത്തിൽ തന്നെ തന്നെ 2

സിർ ആയിട്ട് ഒന്നും നീ ഇല്ല
തീരെ സിർ അല്ലാതായതും അല്ല 2
കോലങ്ങളും നിനക്ക് ഇല്ല ³
കോലത്തിലോ നീ അല്ലാതെ അല്ല 2
ഒളിന്ത മണ്ണിൽ തെളിന്ത ഹയ്യിൽ
വളർന്ത് കുല്ലും ഇരിന്ത സത്ത് 2
മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നെ
മധുര വർണ പടം എഴുതി
മഹിയിൽ ഏഴ് തിരി കൊളുത്തി 2
തെളിഞ്ഞത് എന്താ പല തരത്തിൽ തന്നെ തന്നെ 2

സ്നേഹിതാ നീ എനിക്കായി
സ്നേഹത്തോടെ തന്നു പലതായി 2
കാമിലേ നിൻ കമാലായി ³
കളി മണ്ണിനെയും കാണാതായി 2
ഒളിന്ത മണ്ണിൽ തെളിന്ത ഹയ്യിൽ
വളർന്ത് കുല്ലും ഇരിന്ത സത്ത് 2
മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നെ
മധുര വർണ പടം എഴുതി
മഹിയിൽ ഏഴ് തിരി കൊളുത്തി 2
തെളിഞ്ഞതെന്താ പല തരത്തിൽ തന്നെ തന്നെ 2

പൂമാനേ നീ വേറെ അല്ല
മേലെ താഴെയും നീ അല്ലാതല്ല 2
മെച്ച ഇടം പല ജൽവ³
മെച്ചം കെ എച്ചിനും ഇൻഷ അള്ളാഹ്
ഒളിന്ത മണ്ണിൽ തെളിന്ത ഹയ്യിൽ
വളർന്ത് കുല്ലും ഇരിന്ത സത്ത് 2
മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നെ
മധുര വർണ പടം എഴുതി
മഹിയിൽ ഏഴ് തിരി കൊളുത്തി 2
തെളിഞ്ഞതെന്താ പല തരത്തിൽ തന്നെ തന്നെ 2

/ *✍🏽മദീനയുടെ👑വാനമ്പാടി*