കരുണ വിതറിയ തീരുനൂറ് (lyrics) Karuna vidhariya thirunoor (ﷺ)
🌹 *കരുണ വിതറിയ തീരുനൂറ്* 🌹
പല കവികൾ പല വിധമിൽ വാഴ്ത്തി നൂറിനെ..
ആ മദ്ഹിൻ അതിരെവിടെ പ്രേമ ലോകമേ..
റസൂലല്ലാഹ് ..ഹബീബള്ളാഹ്..റസൂലല്ലാഹ്..
കരുണ വിതറിയ തീരുനൂറ്
കലിമ അരുളിയ ഗുരു നേര്..
അംബിയാഇൻ നേതാവ്
അംബവൻ മൊഴി തിരുനാവ്..
മഹിത ദീനിൻ മലരാണ്
മദ്ഹുദാ നബി തണലാണ്..
ദൂരത്തിൻ ഉലകിത് അണിയിതികൾ..
തീരത്തെ അനവധി ഉലൂമുകൾ..
വിജയം ആണ് പ്രിയ നബി വഴികൾ
വിശുദ്ധ ദീനിൻ പാഠങ്ങൾ
സ്വലാത്തുല്ലാള്ളാഹ് സലാമുള്ളാഹ്
അലാ ത്വാഹ റസൂലില്ലാഹ്
സ്വലാത്തുല്ലാഹ് സലാമുള്ളാഹ് അലാ യാസീൻ ഹബീബിള്ളാഹ് (2)
ആധികൾക്ക് ആലംബമാ
ആരിലും പരിഹാരമാ ഹിദായത്തിന്റെ ചന്തമാ സദാ പോരുൾ സുഗന്ധമാ
(കരുണ വിതറിയ )
അനർഘമിൽ ഉണർത്തിടും മഹത്വമേറും ആദർശം
വിരോധിയിൽ വിരിഞ്ഞിടും മുഹമ്മദിൻ ഒരാവേശം
ത്വാഹാാാ....ത്വാഹാാാ...
ത്വാഹാാാ...ത്വാഹാാാാ...
സുഗന്ധമായ് പരന്നിടു൦
അനന്ത ജ്ഞാന തെളിദീപം
തീരത്തുമായ് അലഞ്ഞവർ
തെളിച്ച ബോധന സായൂജ്യം
മൂത്ത് നബിയുടെ തീരുമൊഴികൾ സത്യമോതി വിളിക്കുന്നു .
അർദ്ധ സാലമതാ വഴികൾ നിത്യ നേര് തുറക്കുന്നു .
കാലമോതിയ പഠനങ്ങൾ
അത്ഭുതത്തിൻ നാൾവഴികൾ
പ്രിയ ഹാബീബ് പറഞ്ഞുവതെല്ലാം
ആണ്ടുകൾ പണ്ടേ
ആ സ്വിറാത്തിൽ അലിഞ്ഞവർ എല്ലാം ഖൽബിൽ ഉൾക്കണ്ടേ
മധുവതരം നിധിമധുരം
ഹബീബ് നൂറുള്ളാഹ്..
അലമ് തരും ലയനവരം
നബിഹുദാമുല്ലാ
(സ്വലാത്തുള്ളാഹ് സലാമുള്ളാഹ് )2
ആധികൾക്ക് ആലംബമായ് ആരിലും പരിഹാരമായ് ഹിദായത്തിന്റെ ചന്തമായ്
സദാ പൊരുൾ സുഗന്ധമായ്
(കരുണ വിതറിയ തിരുനൂർ)
സ്വഹാബത്തിൻ സ്വദാഖത്തിൽ
നിറഞ്ഞ അൽ ആമീനാണ്
അതാലത്തിൽ സുഖങ്ങളായ് മദീന തീർത്ത സ്‌മൃതി ആണ്
റസൂലല്ലാഹ്...ഹബീബള്ളാഹ്...റസൂലല്ലാഹ്..
അനാഥനായ് പിറന്നവർ
അനാഥരിൽ കരം ചേർത്തു
അപാരമേ പ്രപഞ്ചനാഥനിൽ ഇരന്നു തേങ്ങി മിഴിവാർത്തു
ഈന്തഓല പുരയിൽ ആഗമാനം പടരുന്നു
പ്രിയ ഹാബീബിൻ ചിന്തകളിൽ ലോക നന്മകൾ ഉണരുന്നു
ത്യാഗ ജീവിത ഓർമ്മകളിൽ സത്യ ദീനിൻ
നേർ വിളികൾ
ആ ഹബീബിനെ എഴുതിയെടുത്തു
റാവിതൻ ലിപികൾ
ആ നിലാവിനെ തഴുകി അടുത്തു സ്നേഹ പുഞ്ചിരികൾ
പല കവികൾ പല വിധമിൽ വാഴ്ത്തി നൂറിനെ
ആ മദ്ഹിൻ അതിരെവിടെ പ്രേമാ ലോകമേ...
(സ്വലാത്ത് )2
ആതികൾക്ക് ആലംബമായ് ആരിലും പരിഹാരമാ ഹിദായത്തിന്റെ ചന്തമാ
സദാപോരുൾ സുഗന്ധമാ
കരുണ വിതറിയ തീരുനൂറ്
കലിമ അരുളിയ ഗുരു നേര്..
അംബിയാഇൻ നേതാവ്
അംബവൻ മൊഴി തിരുനാവ്..
മഹിത ദീനിൻ മലരാണ്
മദ്ഹുദാ നബി തണലാണ്..
ദൂരത്തിൻ ഉലകിത് അണിയിതികൾ..
തീരത്തിൻ അനവധി ഉലൂമുകൾ..
വിജയം ആണ് പ്രിയ നബി വഴികൾ
വിശുദ്ധ ദീനിൻ പാഠങ്ങൾ
സ്വലാത്തുല്ലാള്ളാഹ് സലാമുല്ലാള്ളാഹ്
അലാ ത്വാഹ റസൂലില്ലാഹ്
സ്വലാത്തുല്ലാഹ് സലാമുള്ളാഹ് അലാ യാസീൻ ഹബീബിള്ളാഹ് (2)
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment