അഴകിൻ നിലാവ് (lyrics) Ayakin Nilave

🌹 *അഴകിൻ നിലാവ്* 🌹

✍🏽രചന: _മുനവ്വർ ശമീം കണ്ടംപ്പാറ_ 

അഹദിന്റെ ആറ്റൽ അഴകിൻ നിലാവ് ആദിയിൽ വാഴ്ത്താം സ്വല്ലല്ലാഹ് -2 

മുന്തും സ്നേഹമാം നബി മണ്ണിൽ പ്രഭയാം നിധി - 2  
   ഇരുലോകത്തിൻരാജാവെ2 മണ്ണിൽഅജബിന്റെതിരുദൂദരെ - 2   
വാഴ്ത്തിപ്പാടാം അങ്ങയിൽ സ്വല്ലല്ലാഹ്

(അഹദിൻ്റ ആറ്റൽ -2 )
             ...................... 
  പകർന്നുതന്നു അറിവും നേർവഴിയും അഹദിന്റെ 
 നാമവും - 2

 ഇരുൾ തിങ്ങും ലോകത്തന്ന് ഇരുൾ പാടെ തുടച്ചങ് -2    
 വഴിപിഴച്ച ജനതക്കന്ന് സത്യമേകി പൂനബി  
അൽ അമീൻ എന്നനാമം എറ്റു വാങ്ങിസൽസബീൽ (പ്രപഞ്ചത്തിൻസയ്യിദാ പാരിന്റെ സ്നേഹമേ) 2

(അഹദിൻ്റെ ആറ്റൽ -2 ) 
 
യാ ...റസൂലല്ലാഹ്...
             ...................... 
 (സർവജാലം ജിന്നിൻ ഇൻസിന് കാമിലായി വാഴും നബി - 2 സ്വർഗ്ഗലോകവാസികൾ കും കാതലാം ത്വഹാനബി - 2
 മഹ്ഷറവൻ സഭയിൽ നാളെ തണലായി നിൽക്കുന്നോരെ ഉമ്മത്തിനായി നാളെ (സുജൂദിൽ കേഴുന്നോരെ)1
 മൗല.. മൗല. മൗല... 2

(അഹദിൻ്റെ അറ്റൽ)
(മുന്തും സ്നേഹമാം)