ഓർത്തു കരഞ്ഞു ഞാനും തേടി (lyrics) Orthu Karanju Njanum thedi

🌹 *ഓർത്തു കരഞ്ഞു ഞാനും തേടി*🌹

ഓർത്തു കരഞ്ഞു ഞാനും തേടി 
മുത്ത് റസൂലിനെ കാണാൻ പൂതി 
കുഞ്ഞിളം കൽബാലെ മോഹം ഏറി 
മുത്തി മണത്തിടാൻ കൊതിയും കൂടി... (2)

പൊന്നുമ്മ താരാട്ട് പാടുന്നേരം 
കേട്ടേറെ എൻ മുത്തിൻ പുണ്യനാമം 
പൊന്നുപ്പ വാരി പുണർന്ന നേരം 
കേട്ടു ഞാൻ നബിയോരെ സ്നേഹ രാഗം... (2)
ചീഞ്ഞ കുടൽമാല മുതുകിലന്ന് 
ചാരെ വിതുമ്പുന്ന പൂമോളന്ന് 
             *(ഓർത്തു കരഞ്ഞു)*

അന്ന് ഹിറാവിൽ നുജൂമു മുത്ത് 
സിദ്ദീഖോർ നേടിയ ഭാഗ്യമെത്ര 
ആക്രോശത്താൽ വന്ന ശത്രുവില്
പുഞ്ചിരി തീർത്തുള്ള അജബുമെത്ര... (2)
അഖിലേർക്കും തണിയായി അഹ്മദരേ
അൽ അമീനായി വളർന്നവര്.     
                *(ഓർത്തു കരഞ്ഞു)*.. (2)

/ *മദീനയുടെ👑വാനമ്പാടി*