പച്ച പട്ട് പുതച്ചൊരു മഖ്ബറയിൽ (lyrics) Pacha pattu puthachoru qabaril

🌹 *പച്ച പട്ട് പുതച്ചൊരു മഖ്ബറയിൽ* 🌹

പച്ച പട്ട് പുതച്ചൊരു മഖ്ബറയിൽ 
മുത്ത് ത്വാഹാ റസൂലിന്റെ സന്നിധിയിൽ 
മുത്തം നൽകിടുവാൻ നബി തിരു റൗളയിൽ
എന്തൊരാശയാണെന്റെ മനസ്സകമിൽ 
*ആശ തീർത്തീടണെ*
*റൗള കാട്ടീടണെ*
*തൗഫീഖ് ഞങ്ങളിൽ ഏകിടണെ* 2 ))-- 2

മണിമുത്ത് നബി ജന്മദിനം വന്നിങ്ങണഞ്ഞു 
മദ്ഹുകൾ അനവധി ഇവർ പാടി പറഞ്ഞു 
മതി മറന്നതിമൊതക്കടൽ ഖൽബിൽ നിറഞ്ഞു 
മദീനത്തെ മണൽത്തൊപ്പിൽ മനം പാടി പറന്നു 
*മരിക്കുംമുമ്ബ് അവിടത്തിൽ ചേർത്തിടണേ...*
*മനസ്സിന്റെ കൊതി റബ്ബേ തീർത്തീടണേ...* 2

പച്ച പട്ട് പുതച്ചൊരു മഖ്ബറയിൽ 
മുത്ത് ത്വാഹാ റസൂലിന്റെ സന്നിധിയിൽ 
മുത്തം നൽകിടുവാൻ നബി തിരു റൗളയിൽ
എന്തൊരാശയാണെന്റെ മനസ്സകമിൽ 
*ആശ തീർത്തീടണെ*
*റൗള കാട്ടീടണെ*
*തൗഫീഖ് ഞങ്ങളിൽ ഏകിടണെ* 2 

ജഗഗുരു നബിയുല്ലാഹ് അബുത്വാഹിർ ജനിച്ചു 
ജഹലിന്റെ ഇരുൾ നീക്കി ഗുരു സൂര്യൻ ഉദിച്ചു 
ജഗമാകെ തിരു ഹൃദയത്തിൽ മുങ്ങി കുളിച്ചു 
ജയ ധനി മുഴക്കി കൊടി പാറി കളിച്ചു 
*നേതാവിൻ സാമിപ്യം നൽകീടണെ...*
*നേരിന്റെ പാതയിൽ നീ നയിച്ചീടണേ...*

((പച്ച പട്ട് പുതച്ചൊരു മഖ്ബറയിൽ 
മുത്ത് ത്വാഹാ റസൂലിന്റെ സന്നിധിയിൽ 
മുത്തം നൽകിടുവാൻ നബി തിരു റൗളയിലെ 
എന്തൊരാശയാണെന്റെ മനസ്സകമിൽ 
*ആശ തീർത്തീടണെ*
*റൗള കാട്ടീടണെ*
*തൗഫീഖ് ഞങ്ങളിൽ ഏകിടണെ* 2 ))-- 2


 / *✍🏽മദീനയുടെ👑വാനമ്പാടി*