റഹ്മത്തുൽലിൽ ആലമീൻ (lyrics) Rahmathul Alameen

🌹 *റഹ്മത്തുൽലിൽ ആലമീൻ* 🌹

റഹ്മത്തുൽലിൽ ആലമീൻ നബി ജന്മദിനത്തിന് സ്വാഗതം
നബി ജന്മദിനത്തിന് സ്വാഗതം
ലോകത്തിനാകെ റഹ്മത്താകും പുണ്യ പൂമാനെ സ്വാഗതം നബി പുണ്യ പൂമാനേ സ്വാഗതം

(റഹ്മത്തുൽലിൽ ആലമീൻ)

തൗഹീദാകും പൂവ് വിരിഞ്ഞു ലോക മതാകെ മണത്തല്ലോ ലോകമതാകെ മണത്തല്ലോ ...
പേർഷ്യക്കാരുടെ
അഗ്നി കുന്നുകൾ അന്ന് പൊളിഞ്ഞ് തകർന്നല്ലോ ...
അന്ന് പൊളിഞ്ഞ് തകർന്നല്ലോ.....
അമീനബീയുടെ പൂമകൻ തന്നുടെ ജന്മദിനത്തിന് സ്വാഗതം നബി ജന്മദിനത്തിന് സ്വാഗതം

(റഹ്മത്തുൽലിൽ ആലമീൻ)

കാരുണ്യക്കടൽ ദൂസഫറി യും സന്മാർഗത്തിൻ ദീപമേ ...
സന്മാർഗത്തിൻ ദീപമേ ....
അധർമ്മത്തെ പാടെ മുറിച്ച് അഭിവന്ദ്യ പ്രകാശമേ... അഭിവന്ദ്യ പ്രകാശമേ...
സ്വർഗ സതരുണികൾ മംഗളം പാടിയ ഓമന കുഞ്ഞിന് സ്വാഗതം ... നബി ഓമന കുഞ്ഞിന് സ്വാഗതം ....
(റഹ്മത്തുൽലിൽ
 ആലമീൻ)

പ്രഭാതത്തിൻ അൽപം മുമ്പ് പ്രപഞ്ചം പ്രകാശിച്ചേ .....
പ്രപഞ്ചം പ്രകാശിച്ചേ ...
വാനനിവാസികൾ അവേശത്താൽ പുളകം പൂണ്ടാനന്ദിത്തേ .... പുളകം പൂണ്ടാനന്ദത്തേ ...
പുഞ്ചിരി തൂകും പൊൻ താരത്തിൻ ജന്മദിനത്തിന് സ്വാഗതം .... നബി ജന്മദിനത്തിന് സ്വാഗതം ....
(റഹ്മത്തു ലിൽ ആലമീൻ)

മാസം റബീഉൽ അവ്വൽ രാവിൽ വാനങ്ങൾ സ്തുതികൾപാടി ... വാനങ്ങൾ സ്തുതികൾ പാടി .....
ആനന്ദത്താൽ അർശ് കുർസ്സും പക്ഷികളും രാഗം പാടീ.... പക്ഷികളും രാഗം പാടീ....
അന്തിമ താരം ത്വാഹ റസൂലിൻജന്മദിനത്തിന് സ്വാഗതം .... നബി ജന്മദിനത്തിന് സ്വാഗതം ....
(റഹ്മത്തലിൽ ആലമീൻ)

പാപികളാകും സാധു ജനങ്ങൾ മഹ്ശറയിൽ അലറീടുബോൾ .... മഹ്ശറയിൽ അലറീടുമ്പോൾ
ആദ്യ പിതാവാം ആദം നബിയും വ്യാകുലനായ് കരയുമ്പോൾ .... വ്യാകുലനായി കരയുബോൾ ..... (2)
സാധു ജനങ്ങളെ സംരക്ഷിക്കും ഹാമീം നബിക്ക് സ്വാഗതം .... നബി ഹാമീം നബിക്ക് സ്വഗതം .....

(റഹ്മത്തുലിൽ ആലമീൻ )

/ *✍🏽മദീനയുടെ👑വാനമ്പാടി*