അഴകതിലോ സമമില്ല (lyrics) Azhakathilo Samamila

🌹 *അഴകതിലോ സമമില്ല* 🌹

*അഖ്‌ഹലുൽ ഐനൈനിനബീനാ* 
*അജ്മലുൽ ഖദ്ധയ്നി യാ റസൂലാ* 2 
*അഴകതിലോ സമമില്ല*
*തിരു നബി അഴകതിരില്ല* 2 
താരകമായിര വിണ്ണിലുതിച്ചെന്നാലും 
ആ മുഖ കാന്തിയും മങ്ങില്ല ഒരു നാളും 

*അഴകതിലോ സമമില്ല*
*തിരു നബി അഴകതിരില്ല* 2 

തിരു നബിയോട് സലാമും ചൊല്ലി 
ആ....... 
തിരു നബിയോട് സലാമും ചൊല്ലി 
അരികെ വരുന്നു ഹജറും 
മതി നബിയോറുടെ വിളിയും കേട്ടാൽ 
മടി കൂടാതെ ശജറും 
തിരു മദ്ഹെഴുതിയ കവികൾ 
തീർന്നതുമില്ല നബി പുകൽ 
ആ.... 
തിരു പുകൾ എഴുതിയ കഥകൾ 
തീരുകയില്ല നബി പുകൽ 

അഖ്‌ഹലുൽ
 ആ.... 
*അഖ്‌ഹലുൽ ഐനൈനിനബീനാ* 
*അജ്മലുൽ ഖദ്ധയിനി യാ റസൂലാ* 2 
*അഴകതിലോ സമമില്ല*
*തിരു നബി അഴകതിരില്ലാ* 2 

*ആമിന ബീവിക്കാറ്റാൽ പിറന്നു* 
*അൽ അമീനായ വളർന്നു* 2 
പാരിലും ആശ്രയമായി ഹാദി 
ആ.... 
പാരിലും ആശ്രയമായി ഹാദി 
അകതികളിൽ തണലായി 
അശരണരും ആ മധുവെ തേടി 
അസുലഭമായി മാറി 
തിരു മധു നുകരും ശലഭം 
തീരുകയില്ലിതു മദ്ഹും 
ആ.... 
തിരു നബി സാബുകൾ അഖിലം 
തിരു നബി തീരാ മദ്ഹും 

അഖ്‌ഹലുൽ
 ആ.... 
*അഖ്‌ഹലുൽ ഐനൈനി നബീനാ* 
*അജ്മലുൽ ഖദ്ധയ്നി യാ റസൂലാ* 2 
*അഴകതിലോ സമമില്ല*
*തിരു നബി അഴകതിരില്ല* 3

/ *✍🏽മദീനയുടെ👑 വാനമ്പാടി*