ഇലാഹീ... തണിയേകൂ (lyrics) Ilahii Thaniyekuu

🌹 *ഇലാഹീ... തണിയേകൂ* 🌹

ഇലാഹീ... തണിയേകൂ ....
സധാ നീ.... തുണയാകൂ ....
മുറാദ് വീട്ടിടള്ളാ ....
സകറാത്തിൻ വേളയിങ്കൽ
കനിയേണം യാ ജലാൽ ... (3)
അകവും പുറവുമറിയും...
അഹദായ സുബ്ഹാനെ ....
കരളിൻ നോവ് നീക്കി സുഖമേകൂ പെരിയോനേ..... (2)

അഫ് വേകൂ .... യാ അളളാ ....
അഭയം നീ മാത്രമള്ളാ....
ആകെ വാഴ്ത്തും തമ്പുരാനേ കാവലേകല്ലാഹ്......... കാവലേകല്ലാഹ്......
( ഇലാഹീ തണിയേകൂ )
 പടപ്പിൻ മനസ്സിൽ നിറയും സമദായ റഹ്മാനേ...
സുവനം വാജിബാക്കി
ജയമേകൂ ഇറയോനേ.... (2)
ഫള്ലേകൂ യാ അള്ളാ ....
തുടരും എൻ തേട്ടമല്ലാഹ് ..... 
റാഹത്തേകൂ രക്ഷിതാവേ ....
വാഹിദേ അള്ളാ ...
വാഹിദേ അള്ളാ .....
(ഇലാഹീ തണിയേകൂ ) (2)

/ *✍🏽മദീനയുടെ👑വാനമ്പാടി*