പുഞ്ചിരി ചുണ്ടിൽ (lyrics) Punjiri chundil

🌹 *പുഞ്ചിരി ചുണ്ടിൽ* 🌹
പുഞ്ചിരി ചുണ്ടിൽ മധുമലരേ....
പൂമലർ പൂവിനിതന്തഴകേ.....
അമ്പിളി താരകം തോപ്പിലിന്ന് ആ ചന്ദം തൂകി തെളിയുന്നുണ്ട് ... (2)

 ആകാശ ലോകങ്ങൾ മദുഹുകൾ പാടി സ്വാഗതമോതീ....
അവ്വലും ആഖിറും നൂറ് തിളങ്ങി പാരിടമായി (2)

മന്ദാര പൂവുകൾ പോലും 
മർഹബ പാടീ മധു തെളിവായി (2)
മാനസ തോപ്പിലെ അരിമുല്ല പൂവേ ....
മക്കാ മദീനത്തും മുത്ത് തിളങ്ങും മൺ തരികണ്ട്
മാനത്തും താഴത്തും
ആമോദത്തിരി തൂകുന്നുണ്ട് .... (2)
കണ്ട് മനസ്സ് കുളിർത്ത് 
അഖിലമിലും സുഖ സുന്ദര പൂവേ (2)
കണ്ടു ഈ ലോകത്തിൻ റഹ്മത്തിൻ പൂവ് .....
( പുഞ്ചിരി ചുണ്ടിൽ ) (2)

 *✍🏽മദീനയുടെ👑വാനമ്പാടി*