ഇഹലോക വാസികൾക്ക് (lyrics) Ihalokam Vasikalk

🌹 *ഇഹലോക വാസികൾക്ക്* 🌹

ഇഹലോക വാസികൾക്ക് അനുഗ്രഹ കാലമായ്...
മക്കയിൽ ഹാഷിം നബി അമീനുള്ള ജാതരായ്...
അമീനുള്ള ജാതരായ്... ×2 ( ഇഹലോക )
              
ത്വാഹാ റസൂലിൻ്റെ പൊൻമേനി തൂകുന്ന റൗളാ ശരീഫ് കാണാൻ ഖൽബില് മോഹം...
മുത്ത് ഹബീബിൻ്റെ പൊൻപാതമേറ്റുള്ള ആ നാട് കാണുവാനായ് മിഴികൾക്ക് ദാഹം...

ഖൂബ് സൂരത്ത് ഹേ മദീനാ..
ഖൂബ് സൂരത്ത് ഹേ മദീനാ.
സ്നേഹ സാന്ത്വനമായ് മദീനാ...
ശറഫ് നിറയും ബലദ് മദീനാ.........

ഖൽബാണു നബി...
കരളാണു ഹബീ... ×2

സുര ഹൂറികൾ നിരയായി,, മംഗളം നേരാനായ്...
കാരുണ്യ പൂവഴകാം നബിയാരുടെ തൃക്കല്ല്യാണപ്പെരുമ
നബിയാരുടെ തൃക്കല്ല്യാണപ്പെരുമ.

പൂക്കളെറിഞ്ഞ്, 
പൊലിമ നിറഞ്ഞ്,
ആസിയ മറിയം ബീവി ചമഞ്ഞ്.
സുരവനി നിറയെ,
സുരഭി ചൊരിഞ്ഞ്, 
ദാവൂദോരുടെ നാദമുണർന്നേ...

സ്വർണ നിറ മിനാരങ്ങൾ,
സ്വർണ ചിറകും വീശി, 
സ്വർഗ കിളികൾ പാടും ഗീതി...
സ്വർഗീയ മംഗലത്തിൻ,
സൗഭാഗ്യ സാനിധ്യത്തിൻ,
സന്തോഷ മലരുകൾ നീട്ടി....
സൗഖ്യം സുമങ്ങൾ പൂത്ത
ശൗഖിൻ സുഗന്ധം ചൂടി
ഷറഫേറെ മികം കല്ലിയാണം .... (2)
ഒരു വട്ടം പുണ്യ മദീന കാണുവാൻ ...
ഒരിക്കലാ പതിയതിലൊന്ന് ചെല്ലുവാൻ ....
അകതാരിൽ കൊതി നിറയുന്നേ ആശകൾ നിറവേറാനായ് തേടാം ....
മനതാരകം നൊന്ത് കരഞ്ഞ് ഏക ഇലാഹിന് നിരവുമതോതാം
പുന്നാര പൂ മുത്തിൻ തിരുസവിധ മണഞ്ഞിടണം ....
പൂമുത്ത് നബിയിൽ അസ്സലാമൊന്നോതണം (2)
വീനീഡ് റ്റു ലവ് വീ ലവ്റ്റു സീ
വീവാൻടു റീച്ച് ദ മദീനാ...
ഹൈറുൽ വറാ നൂറുൽ ഹിറാ ഐനുസ്സറാമെഹബൂബീ ...
ഹീ ഈസ് ദെയർ വൂ മസ്റ്റു ലൈക് റ്റൂ ക്യാച്ച് ഹെവൻ 
ദ മദീനാ .....
ബദറൻ ബദാ നൂറൽ ഹുദാ ശാഫി സ്വദാ മഹശൂഖീ ....
വീനീഡ്റ്റുലവ് വീ ലവ്റ്റു സീ
വീവാ ടു റീച്ച് ദ മദീനാ ....
ഒരു നോക്കു കാണാനായി കൊതിച്ചു ഞാനേ.....
ഒരു കോടി ജന്മത്തിൻ സാഫല്യം നേടാനേ .... (2)
കനവിൽ അണഞ്ഞീടാത്തതെന്തെ ഹബീബേ.....
കനിവേകിടേണം എന്നിൽ ഖൈറിൻ പ്രഭാവേ .....
ഒരു നോക്കു കാണാനായി കൊതിച്ചു ഞാനേ....
ഏതോ കിനാവിൽ ഹബീ ......ആ..... ഏതോ കിനാവിൽ ഹബീ .... (2)
സ്നേഹ മലർവിരിയും പൊയ് പുണ്യ മദീനാ.....
മോഹമിലെങ്ങും കൺമറയത്ത് മദീനാ ..... (2)
കഥനം പേറിയലയും ഞാൻ കനിവും കാത്ത് കരയും ഞാൻ
ഖനനം തിങ്ങിയ മഹബൂബിന്റെ മലർവനി തേടിയലയും ഞാൻ (2)
സെർവ് എ മദീന ഫോർ എഗെറ്റു ലൈഫ് ഹാപ്പീ ഓ മ അനാ .......
കൽമ മീം അമീൻ അഹൽ വ അഹ്ലാ ബീ സ്യാദ് സ്യാദ് ആയാ ... ഗോൺ എ ഷോറ്റുമോർ എവർ ലാസ്റ്റിംഗ് ലവ് യൂ യാ ഹബീബ് നൂറാ....
കമോൺ ഓ ലവ് ആർ ജോ മെഹബൂബീ യാ ഹ മേജ് സ്യാദാ ....
ഇത് അഘോഷത്തിൻ രാവ് ....
ആമോദ പൂങ്കാവ് ....
മെയ്യെന്നായ് ഒന്നായ് തേടും ത്വയ്ബാ ത്വയ്ബാ...
കൽബറ നിറയെ പാട്ട് ...
കനവുകളേറിയ ചിന്ത്
അതിലെല്ലാം എല്ലാം നിറയെ ത്വയ്ബാ ത്വയ്ബാ.....
സെർവ എ മദീന ഫോർ എവർ ഗെറ്റു ലൈഫ്ഹാപ്പി ഓർ മഅനാ...
കൽമ മീം അമീൻ അഹൽ വഅഹലാ ബീ സ്യാദ് സ്വാദ് ആയാ.....
അരികിൽ അണയാൻ കൊതിച്ച് ഞാനെന്നും പാടീലേ .....
എൻ ഗീതം കേട്ട് മുഹിബ്ബുകളെല്ലാം തേങ്ങീലേ ഞാൻ കോർത്ത ഇശ്ഖിൻ വരികൾ ഖൽബകം ചേർത്തവർ ....
പലരും മദീനയിലെത്തി ഞാൻ മാത്രം ബാക്കിയായ്
നബിയോരെ ഞാൻ തേങ്ങീ പാടി തളർന്നല്ലോ
കിനാവിലെങ്കിലുമൊന്ന് വരൂ തിങ്കളേ .... കുളിരേകു തെന്നലേ ...
മാണിക്യ കടലാണെൻ ഹബീബ്.....മന്ദാരച്ചെപ്പാണൻ ഷഫീഅ്.....
മധുമോഹക്കടലാണെൻ സിറാജ്...
മനസിന്റെ തേൻ കുളിരാണെൻ റസൂല് .....
അനുരാഗം ഞാൻ പാടീ....
അറിയുമോ നേതാവേ...
അനുരാഗിയിവൻ മൂളീ ....
അലിയുമോ ജേതാവേ..... (2)
(മാണിക്യ കടലാണെൻ )
മധുര നശീദകൾ ഉയരും മദീനാ...
മലരുകൾ പാടുന്നെൻ സുഗന്ധം മദീനാ ....
നുണയുന്നതെന്നു ഞാൻ മദദേ മദീനാ ....
അണയുന്നതെന്നി ഇനി ബലദൽഅമീനാ ....
കമലങ്ങൾ വിരിയുന്നു ത്വയ്ബാ.....
നയനങ്ങൾ കുളിരാം ത്വയ്ബാ.... (2) 
മെഹബൂബാ മെഹബൂബാ മനസിൻ മധുവാം ത്വാഹാ ....
മെഹബൂബാ മെഹബൂബാ
മരുവിൽ കുളിരാം റാഹാ .... കനിവിൻ്റെ കടലായ് കരുണ്യ കതിരഴകാ കതിരാടും മദ്ഹിൻ്റെ മധുഹാസ പൂഖമാറെ മെഹബൂബാ മെഹബൂബാ മനസ്സിൻ മധുവാം ത്യാഹാ... മെഹബൂബാ മെഹബൂബാ മരുവിൽ കുളിരാം റാഹാ....
ആയിരം സൂര്യൻ ഒന്നിചുതിച്ചാലും ആവില്ല നൂറിൻ അരികത്ത് ചേരാനും ...
പ്രതീക്ഷയില്ലാ മരുഭൂവിൽ പ്രകാശമായ് വന്നോര് .....
പ്രപഞ്ചമുണ്ടെങ്കിൽ നൂറിൻ വുജൂദിന്നു പിന്നിട് ....
മരുഭൂവിൽ വീടരുന്ന കാറ്റ് ....
മണിമക്കത്തണയുന്ന കാറ്റ് ... (2)
മനുജന്റെ മനസ്സുകളിൽ
യാ ഹബീബീ
കുളിരേകും തെന്നലിതാ
യാ ഹബീബി
ഇനിയെന്റെ വജസ്സിലുമാ 
യാ ഹബീബി
രാഗം ത്വയ്ബ .... മനുജൻ്റെ മനസ്സുകളിൽ കുളിരേകും തെന്നലിതാ ഇനിയെൻ്റെ വജസ്സിലുമാ സ്നേഹാരാഗം ത്വയ്ബാ...
മേരെ ത്വയ്ബാ..... ത്വയ്ബാ.... ത്വയ്ബാ...
അഴകിൻ ത്വയ്ബാ.... (2)
മണി ദീപമേ മക്കാ മദീനാ നിലാവേ ...
മഹമൂദ്‌ യാസീൻ മുഹമ്മദ് റസൂലേ ....
ഉദയാസ്തമാനാ ....
ഉപകാര തീനാ ഉണരും പ്രഭാവേ ഉടയോൻ ഹബീബേ..... 
മന്ദാരപ്പൂമലരെ യാ നബീ ഞാനെന്നും ഓർത്തിടുന്നേ...
മധുവർണ പൂങ്കരളേ
പൊൻസ്വരം എന്നിലും കുളിരേകുന്നേ ....
യാറസൂലള്ളാ .... യാഹബീബള്ളാ .... (2)
മുഹമ്മദ് യാ റസൂലള്ളാ
 മുഹമ്മദ് യാ റസൂലള്ളാ ...
മുഹമ്മദ് യാ ഹബീബള്ളാ ....
/ *✍🏽മദീനയുടെ👑വാനമ്പാടി*