പൂനിലാ തിങ്കളെ ചന്ദിര കാന്തിയെ (lyrics) Poonila Thingale Chandira kandhiye

🌹 *പൂനിലാ തിങ്കളെ ചന്ദിര കാന്തിയെ* 🌹

പൂനിലാ തിങ്കളെ
ചന്ദിര കാന്തിയെ....
സ്വർഗപൂങ്കാവനമിൽ
വിരിഞ്ഞ പുണ്യപുഷ്പമേ...
കുളിരിൻ പ്രതീതിയെ
സ്നേഹ സുമോഹമേ...
കരളിൽ കുളിരലയായ്
സുഗന്ധം വീശിടും കാറ്റേ....

പൂനിലാ തിങ്കളെ
ചന്ദിര കാന്തിയെ...
സ്വർഗപൂങ്കാവനമിൽ വിരിഞ്ഞ പുണ്യപുഷ്പമേ...

(റൗളയിൽ വന്നു ഞാൻ എന്നും കിനാവിൽ പുണ്യ റസൂലോരെ
വാതിലിൽ മുട്ടി ഞാൻ തേങ്ങിക്കരഞ്ഞു
ഒന്നു കാണുവാനേ) 2

(ചെമ്പകപ്പൂ ഗന്ധമാകെ പരന്ന് പുണ്യഭൂവിലാകെ..
ഈന്തപ്പനക്കൂട്ടം ആർത്ത് വിളിച്ച് സ്വല്ലി സലാമോരെ) 2

(തീർക്കൂനബീയെൻ ആശത്തണീ 
വേഗം കൊതീ വീട്ടു ധൃതി ... ) 2

പൂനിലാ തിങ്കളെ ചന്ദിര കാന്തിയെ സ്വർഗപ്പൂങ്കാവനമിൽ വിരിഞ്ഞ പുണ്യപുഷ്പമേ...

(കനവിലായ് വന്നെന്റെ ആശകൾ തീർക്കണെ കനിവാലെൻ റസൂലേ
പാപഭാരം പേറി ഓടിയലയുമെൻ നൊമ്പരം തീർക്കേണേ...) 2

(മന്ദമാരുതനെ ആലമകിലവും വീശിടും തെന്നലേ ..
സ്നേഹവിരുന്നൂട്ടി എന്നുമെൻ നെഞ്ചിലായ് ജീവനോടെ പൂവേ...) 2

(യാ സയ്യിദീ യാ സനദീ, ...
ഹുദ്ബിയദീ യാ മദദീ...) 2

പൂനിലാ തിങ്കളെ
ചന്ദിര കാന്തിയെ ...
സ്വർഗപൂങ്കാവനമിൽ വിരിഞ്ഞ പുണ്യപുഷ്പമേ...

കുളിരിൻ പ്രതീതിയെ
സ്നേഹസു മോഹമേ ...
കരളിൻ കുളിരലയായ് സുഗന്ധം വീശിടും കാറ്റേ...

പൂനിലാ തിങ്കളെ ചന്ദിര കാന്തിയെ ...
സ്വർഗപൂങ്കാവനമിൽ വിരിഞ്ഞ പുണ്യപുഷ്പമേ..

/ *✍🏽മദീനയുടെ 👑വാനമ്പാടി*