അമ്പര മുറ്റത്തമ്പിളി (lyrics) Ambara mutathambili vanathente

🌹 *അമ്പര മുറ്റത്തമ്പിളി* 🌹

അമ്പര മുറ്റത്തമ്പിളി വന്നതെന്റമ്പിയ രാജനെ കാണാനോ....... 
എന്റമ്പിയ രാജനെ 
കാണാനോ..... 
ചെമ്പകമേ നീ ഇതളുകൾ വിരിച്ചെതേൻ 
മുത്തിനെ മുത്തി മണകാനോ....... 
പൂ മുത്തിനെ മുത്തി മണക്കാനോ........ 
(അമ്പര മുറ്റത്തമ്പിളി )

പൂങ്കുയിലേ നീ പാട്ട് പാടിയതെയ്ന്റ ഹബീബിനുറകാനോ.... 
നീയേന്റെ
ഹബീബിനുറകകാനോ..... പൂങ്കുയിലേ നീ പീലിവിടർത്തിയതാ 
പുഞ്ചിരി കാണാനോ..... 
ആ പാൽ പുഞ്ചിരി കാണാനോ..... 

(പൂങ്കുയിലേ )
(അമ്പര മുറ്റത്തമ്പിളി )

താരകങ്ങൾ വന്നിടൊന്നിച്ചു തിന്നേ എന്റ ഹബീബിൽ ചാർത്താനോ....... 
ഒരു സ്വാഗത ഹാരം ചാർത്താനോ...

സാഗരമിൽ തീരത്തുള്ളി കളികാണാതാനന്ദം അറിയിക്കാനോ........ 
ആ ജൻമ്മ ദിനം കൊണ്ടാടാനോ...... 
(അമ്പര മുറ്റത്തമ്പിളി )

പൂങ്കാറ്റേ നീ ചുറ്റി തിരിയാണതോന്നു
വാരിപുണരാണോ........ 
റൗ ള ഷെരിഫിലിറങ്ങാനോ.... 

പൂക്കാലം വന്നെത്തി നോക്കുമതാ കുളിരറിയിക്കാനോ....... 
പൂവിൻ കുളിരറിയിക്കാനോ...... (പൂങ്കാറ്റെ )
അമ്പര മുറ്റത്തമ്പിളി )

*✍🏼 മദീനയുടെ👑 വാനമ്പാടി*