മക്കതുദിത്ത റസൂലെ (lyrics) Makkathudhicha rasoole

മക്കതുദിത്ത റസൂലെ
പുതിങ്കൾ നബിയെ ഹബീ ബെ

صلى الله على محمد
صلى الله عليه وسلم

മണിമുത്ത് മദീനയിലാണോ
മന്ദാരചെപ്പിന്റെയകാണോ
صلى الله على محمد
صلى الله عليه وسلم

നബിയെ കരുണ കടലോരെ
മുത്ത്നബീ ശഫീഉൽഉമ്മ
صلى الله على محمد
صلى الله عليه وسلم

മഹ്ശറിൽ കഠിനസമയത്തും
ഉമ്മത്തീ എന്നുരത്തോരെ

صلى الله على محمد
صلى الله عليه وسلم

നബിയെ മുത്താറ്റൽ നബിയെ
നബിമാരിലുള്ള തണിയെ
صلى الله على محمد
صلى الله عليه وسلم

തങ്ങളെ ശഫാഅത്തല്ലാതെ
ഞങ്ങളിലില്ലാ ശഫീഹെ

صلى الله على محمد
صلى الله عليه وسلم

അശ്റഫുൽ ഖൽഖായ ത്യാഹ
ചൊരിയണം ഞങ്ങളിൽ റാഹ

صلى الله على محمد
صلى الله عليه وسلم

അങ്ങേക്കായ് ഞങ്ങൾ അർപ്പണം
മുത്ത് നബീ കൈകൾ മുത്തേണം

صلى الله على محمد
صلى الله عليه وسلم