മറക്കുവാനാകുമോ മെഹ്മൂദിനെ (lyrics)Marakuvanakumo mehmoodine
🌹 *മറക്കുവാനാകുമോ മെഹ്മൂദിനെ* 🌹
മറക്കുവാനാകുമോ മെഹ്മൂദിനെ
മരുഭൂവിൽ മലർ പെയ്ത മെഹബൂബിനെ ....
മക്കതൻ മൃതു മന്ദമാരുത നേ....
നന്മതൻ നാമ്പായ നായകനേ.....
(മറക്കുവാനാകുമോ )
കാരവാളിനേക്കാൾ ഖലമാണ് സ്രേശ്ട്ടമെന്ന്
ഓതിയ അഹ്സന് ളാലിമിന് ( 2 )
സ്വാബിറിനൊപ്പമാണള്ളാഹുവിന്ന്
സന്തോഷമറിയച്ച സ്വാ ലിമിനെ ....
(മറക്കുവാനാകുമോ )
ശക്തമാം ശറിന്റെ പാ ഇരുൾ പാതയിൽ ശരിയുടെ ശംസായ് ഉദിച്ചവരേ .... (2)
ശിർക്കിന്റെ ശില നെയ്ത ശരക്കോടി ശിൽപങ്ങൾ
തൗഹീദാൽ തച്ച് തകർത്തവരേ.....
(മറക്കുവാനാകുമോ ) (2)
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment