മക്കത്തെ കാറ്റിന്റെ ചുണ്ടത്തും ബൈത്തുണ്ടെ (lyrics) Makkathe Kattinte Chundathum Baithunde
🌹 *മക്കത്തെ കാറ്റിന്റെ ചുണ്ടത്തും ബൈത്തുണ്ടെ* 🌹
മക്കത്തെ കാറ്റിന്റെ ചുണ്ടത്തും ബൈത്തുണ്ടെ മുത്തു റസൂലിന്റെ മദ്ഹിന്റെ പാട്ടുണ്ടെ ചെല്ലകിളിമകൾ ചൊല്ലും മൊഴികളിൽ ചൊങ്കാർന്ന ത്വാഹാവിൻ നല്ല സ്വലാത്തുണ്ടെ
നെറിനെ കൊഞ്ഞനം കാണിച്ചു വാണീടും
നേരത്ത് ഹക്കിൻ്റെ പൂന്തികലായില്ലേ
കൂരിരുള്‍ മുട്ടിയാ ജാഹിലിയത്തിൻ്റെ ക്രൂരത
മാറ്റുവാന്‍ ആറ്റല്‍ ഉദിച്ചില്ലെ
കായ ബലത്തിന്റെ ഹുങ്ക് തകര്‍ത്തന്ന്
കാരുണ്യ പൂന്ദേനും കാമിലരേകുന്നേ
മധ്വം മതിരാക്ഷി ഉന്മാധ മാക്കിയൊര്‍
മാന്യത തന്നുടെ പാഠം പടിച്ചന്ന്
പെണ്ണിനെ ജീവിക്കാന്‍ സമ്മതം ഏകാതെ
പെട്ടെന്ന് മണ്ണിട്ട് മൂഡിയേ നീജത്വം
മാറ്റിയാ സയ്യിദ് ത്വാഹാ റസുളുള്ളാഹ്
മാലോകര്‍ക്കാകേയും മാതൃക നൂറുള്ളാഃ
ഇരുപത്തി മുനാണ്ട് കൊണ്ടവർ ഏകീയ
ഇസ്സത്തും വിപ്ലവം ലോകം സ്മരിക്കുന്നു
അന്നും ഇന്നും എന്നും വേദ പൊരുലിൻ്റെ
അതുല്യാമാം സന്ദേശം നൂതനമാക്കുന്നു
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment