മദീന റൗളയിലല്ല മക്ക മരുബൂവിലുമെല്ല (lyrics) Madheena raulayil akka makja marubooviyil

🌹 *മദീന റൗളയിലല്ല മക്ക മരുബൂവിലുമെല്ല* 🌹

.മദീന റൗളയിലല്ല
മക്ക മരുബൂവിലുമെല്ല..2

തിരു ദൂദര് എന്നും 
എന്നുടെ ഖൽബിലാ... (2)

മനസ്സെന്ന കൊട്ടാരത്തിൽ 
മനുജന്റെ സൽക്കാരത്തിൽ 
വിരുന്നെതും നബിയെ 
പുകൾ പാടിടാൻ (2)

-------------------------------------- ( മദീന )

ഹജറും ശജറും ലൗഹും ഖലമും
നബിയോടൊത്തിരി സംവ്വതിച്ചു....(2)

മലകുകൾ സർവതും 
ജിന്നും ഇൻസും 
തിരു സവിധത്തിൽ സംഗമിച്ചു....(2)

ആ മദ്ഹാേദാൻ കാേടി ജനം 
ഒന്നിച്ചെന്നാലും
ഒരു തരി അളവിനുമാവില്ല 
എത്ര പറഞ്ഞാലും ........(2) -------------------------------------- ( മദീന )

ശംസും ഖമറും നജ്മും പ്രഭയും നബിയോടെറെ മത്സരിച്ചു

അർഷും കുർസും ലൗഹം കലമും നബിയെ വരിക്കാൻ സംഘടിച്ചു

ആ പുകൾ എഴുതാൻ അർളും സമാവാത്തും ഒന്നായെന്നാലും ഒരു തരി അളവിലുമാവില്ല എത്ര പറഞ്ഞാലും


( മദീന )

/ *✍🏽മദീനയുടെ👑വാനമ്പാടി*