തിരു നബി മദ്ഹാലെ (lyrics) Thiru nabi madhale
L
صل على سيدنا نور الظلام صل على سيدنا خير الانامതിരു നബി മദ്ഹാലെ ഗുരുഹിത മഹദാലെ മധുരമതിരവാലെ.. സുരഭിലാമഴകാലെ..
മന്ദാര മലരിതളഴകുലകെങ്ങും കാണാത്തൊരു ചേല്..
സ്വലവാത്തിലഹദും അംലാക്കും കാലങ്ങളായ് നേര്..
صل على سيدنا نور الظلام صل على سيدنا خير الانام
മൗത്തിൽ വിചാരം ഉമ്മത്തി..
മഹ്ശറിലെന്നും ഉമ്മത്തി
മിഹ്റാജിൻ നാൾ ഉമ്മത്തി.. ഉമ്മത്തി... അമലുകളില്ലാ വേളയിൽ..
ഒരു ചാൺ ദൂരെ സൂര്യനിൽ
അർഷിലകന്നാ കാഴ്ചയിൽ..യാ നബീ.. സ്വല്ലിസ്വലവാത്തിൻ താളമാലെ ഹുദ് ബി യദീ സയ്യിദണയുന്ന നാളിൽ പൂക്കുമെൻ ഇശ്‌ഖിൻ കനി
صل على سيدنا نور الظلام صل على سيدنا خير الانام
ഇമയണയാതീ കൂരയിൽ..
ഇഹപരനൂറിൻ ഓർമയിൽ
ഇനിയണയും നാൾ കാഴ്ചയിൽ.. സയ്യിദീ.. ഖൽബാലെന്നോ വന്നു ഞാൻ..
റൗളയിലെത്തി ചേർന്നു ഞാൻ കനിവിൻ പാടം പൂകി ഞാൻ.. സയ്യിദീ..
ഇല്ല ധനഭാരമിന്നുമെന്നുമീ കൈകളിൽ.. തെല്ലുകുറയാതെ കാക്കും റൗളയീ കൺകളിൽ.. എന്നുവരുമെന്നുമെന്നുമീ കിനാവിൻ കുടിൽ അങ്ങ് വരും പാതയോരം ചേരുമീ കൺകളിൽ... صل على سيدنا نور الظلام صل على سيدنا خير الانام
Post a Comment