ആശയുണ്ടെൻ മഹബൂബെ (lyrics)Ashayunden Mehaboobe
🌹 *ആശയുണ്ടെൻ മഹബൂബെ* 🌹
ആശയുണ്ടെൻ മഹബൂബെ.. ആസവിദത്തേക്കണയാൻ
എത്ര കാലം ഞാനിനിയും കാത്തിരിക്കേണം...
പുമതി റൗള എൻ കണ്ണാലെ കാട്ടേണം... 2
(അശയുണ്ടെൻ)
ഓർമ്മവെച്ച കാലം തൊട്ടെ ഓമൽ നബിയുടെ മദ്ഹ് കേട്ട്.... 2
ആശിഖായി കണ്ട കിനാകൾ പൂവണിഞ്ഞിട്ടുമോ....
ഖൈറുൽ അമ്പിയ എൻ നൊമ്പരങ്ങൾ തീർത്തു തന്നീടുമോ... റൗള കാട്ടി തന്നിടുമോ..(ഓർമ്മ വെച്ച) (ആശയുണ്ടെൻ)
മഹ്ശറ സഭയിൽ ചെന്ന് മാലിക്കിന്റെ മുമ്പിൽ നിന്ന്.. 2
മേൽമയിൽ ശഫാഅത്തേകിടുന്ന സയ്യിദരേ...
എൻ മോഹമാം മദീനയിൽ വന്നങ്ങയെക്കാണാൻ...
നേരിൽ ഒരുസലാം പറയാൻ... ' (മഹ്ശറ)
'' (ആശയുണ്ടെൻ)
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment