വെളളിനിലാപോൽ (lyrics) Vellinilavapol

🌹 *വെളളിനിലാപോൽ* 🌹
 *രചന: മുഹമ്മദ് ചോറ്റുർ* 

വെളളിനിലാപോൽ സുന്ദരനോ - പൂ
വെൺമനിറഞ്ഞൊരു ചെമ്പകമോ
ചെമ്പനി നീരിൻ ചെണ്ടത് പോലെ
ചെമ്മലർ യാസീനമ്പിളിയേ....।। (2)

പാൽനിലാ പോലേ...
ലെങ്കിടും നൂറേ....
ആലം വാഴ്ത്തുന്നു
നിറദീപംചാർത്തുന്നു.. II (2)
(വെളളിനിലാ)

മാമരങ്ങളോതിസലാം അന്ത്യദൂദില്....
മാല കോർത്തിടുന്നു വിണ്ണിൽ താരകങ്ങള്.....
ഹാശിം ഖുറൈശിയിലെ ചെമ്മലർ നൂറേ..
ആരിലും പിരിശമേകും തങ്കസിറാജേ....।। (2)

പാൽനിലാ പോലേ...
ലെങ്കിടും നൂറേ...
ആലംവാഴ്ത്തുന്നൂ....
നിറദീപം ചാർത്തുന്നൂ...
(വെളളിനിലാ പോൽ )

നാൽപ്പതിൽതെളിഞ്ഞു വല്ലോനൂറിൻ പൊലിവ്....
നായകൻ്റെയൊളിചെരിഞ്ഞുപുണ്യദൂദില്
നൻമതിൻമവേർത്തിരിവ്കാട്ടി ഖൗമില്...
നൻമയുടെ പാത നമ്മിൽ കാട്ടിറസൂല്.. ll (2)

യാ റസൂലല്ലാ.... യാഹ ബീബല്ലാ..
യാനജില്ലാ...യാ ശഫീയല്ലാ...

(വെള്ളി നിലാവ്)

/ *✍🏽 മദീനയുടെ👑വാനമ്പാടി*