ഈന്തമരം (Lyrics) Eenthmaram

*🌹ഈന്തമരം*🌹

ഈന്ത മരം പുളകത്താല്... സൂഗന്ധം മരുഭൂവീല്... 
പൊള്ളുന്ന വെയിൽ ചൂടില്.. 
പഷിയാലേ ദൂദരണഞ്‌... (2)

അബൂബക്കറിന്നു നോവ് മരുഭുവ് പോലും കേണ് 
അമ്പിയരിൽ നോവ് ആലിഞ്ഞു ചേർന്നു ഭുവ്... (2)

ഹിർത്തിലുള്ള നേതാ വെടിഞ്ഞു അന്ന് വൂര് ചെന്ന് ചേരും ദിക്ക് മദീന സ്വർഗ നാട് കദനം ഇതു പോൽ നോവറിഞ്ഞു ദൂദരണഞ്..... 

ഈന്ത മരം 
(ഈന്ത മരം )

അമ്പിയരാജർ ദൂദർ സ്വല്ലല്ലാഹ് . 
വറ്റി വരണ്ട മണൽതരിയിൽ. 
ഉച്ച ഉറക്കിന്റെ നേരം അണയുമ്പോൾ. 
ഒരു തുള്ളി ദാഹ ജലത്തിനായ് തേടുന്നു. 


അലിവ് അണഞ്ഞ വീട്. 
ആ വീട്ടിൽ ഉണ്ട് കുളിര്. 
ആദരവിൽ ചൊന്ന്. 
തിരു മുത്തിനായി കേണ്.. (2)

കദനം ഇതു പോൽ നോവറിഞ് ദൂതരണഞ്.... 

ഈന്ത മരം 
(ഈന്ത മരം )

ആദരവേറുന്ന ത്വഹ റസൂലുല്ലാഹ് ചാരത്ത് അണയുന്നു ഉമ്മുമഹ് ബദിൽ 
അകിട് കില്ർകുന്നു കുളിര് ചുരത്തുന്നു ആന ന്തമാലെ കരങ്ങൾ പുണരുന്നു 

പ്രഭവിടർന്ന നൂറ് ആ നുറിലുണ്ട് ശറഫ് 
സത്യമാണ് ദൂദ് ആ ദൂദരാണ് തണല്.... (2)

(കദനം )
ഈന്ത മരം 

(ഈന്ത മരം )

(അബൂബക്കറിനു)

(കദനം )
ഈന്ത മരം 

(ഈന്ത മരം )

🌹🌹🌹🌹🌹🌹🌹🌹

/ *✍🏽മദീനയുടെ👑വാനമ്പാടി*