മദീനത്ത് മയങ്ങുന്ന (lyrics) Madheenath Mayanguna

*🌹മദീനത്ത് മയങ്ങുന്ന*🌹

മദീനത്ത് മയങ്ങുന്ന മരതകമായ് വിളങ്ങുന്ന മെഹബൂബ് നബിയേ സലാം അലൈക്കാ സലാം അലൈക്കാ.... 

മനസ്സകം കവർന്നൊരു കനിവിന്റെ പൊരുൾ ഗുരു മെഹമൂദ് റസൂലേ സലാം അലൈക്കാ സലാം അലൈക്കാ... 

(മദീനത്ത് )

റൂഹി ഫിദാക്ക യാ റസൂലല്ലാഹ്... 
റൂഹി ഹിദാക്ക യാ നസീബല്ലാഹ്.... (2)

മദീനത്ത് 
(മദീനത്ത് )
(മനസ്സകം )

അകലെ ത്വയ്‌ബ ദിക്കിലൊന്നു അണയാൻ കൊതിച്ചു ഞാൻ അരികിൽ എത്തി മുത്തിൻ സലാം മോതിടാൻ നിനച്ചു ഞാൻ ... (2)

ആഗ്രഹങ്ങളാമണ്ണിലേക്ക് ഒഴിക്കി ഞാൻ ആ കരം പിടിച്ചു കൂടെ ഹാദിമാകും ഞാൻ... (2)

ഉദിമദി നബി മദദേ.. മുത്ത് മുഹമ്മദരെ കൊതിപതി മദീനയിലാണയാൻ ഇവരിൽ പാടി തേടിടും പുലരി.... 

മദീനത്ത് 
(മദീനത്ത് )
(മനസകം )

അകലെ പാറും കിളികൾ എത്ര കണ്ടു തിരു റൗളയെ അവിടെ വീശും തെന്നലും തഴുകിടും ഖുബ്ബയെ.... (2)

ആ തിരു ഗേഹം തണലാ ജീവിതമഖിലം.. ആറ്റൽ റസൂലിന്റെ ഷഫാഹത്തത് അഭയം... (2)

(ഉദിമദി )

മദീനത്ത് 
(മദീനത്ത് )
(മനസകം )

🌹🌹🌹🌹🌹🌹🌹🌹
/ *✍🏽മദീനയുടെ👑വാനമ്പാടി*