ഹൂബ് സൂറത്ത് ഹേ മദീനാ....3
സ്നേഹ സാന്ത്വനമായ് മദീനാ...ഷറഫ് നിറയും ബലദ് മദീനാ.....
(തിരു ത്വാഹ നബീ.... ഗുരു യാ സനദീ)...2
ഹാതിമുനബി യാ റസൂലേ 2 റഹ്മത്തുൽലിൽ ആലമീൻ... റബീഉൽ അവ്വൽ തിൻങ്കളിൽ ഉദയം ചെയ്ത ഹബീബീ....
(തിരു ത്വാഹ)2
ജാഅ ജീബിരീലൂഫി യൗമിൻ ത്വാഹ നബിയുടെ ചാരെയായ്...ആ...ആ(ജാഅ)ഇഖ്റഹിൻ തിരു വാക്യമോദീ.. ആദ്യ ഖുർആൻ സുക്തമായ്...
(ഹാതിമുനബി)
(തിരു ത്യാഹ)2
( ഹൂബ് സൂറത്ത് ഹേ മദീനാ)..... 2
(തിരു ത്യാഹ)2
പാപി പാടും സ്നേഹ ഗാനം ആഷിഖിൻ സ്നേഹാർദ്ര ഗാനം പൊൻ മദീനയിലേക്ക് ധാനം പാവമീ പതികൻ്റെ മനസ്സിൽ വേദന പറയേണം.....ഖൽബാണ് നബീ കരളാണ് ഹബീബ്....(2)
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment