ഉമ്മുൽ ഖുറാവിലെ (lyrics) Ummul kuravile

🌹 *ഉമ്മുൽ ഖുറാവിലെ* 🌹

Lyrics: _Twaha Tangal_ 

ഉമ്മുൽ ഖുറാവിലെ മുത്ത് റസൂലല്ലെ...ഉമ്മത്തുകൾക്കെന്നും സത്യൻ നസീബല്ലേ..(2) 
ഹഖ് നിറച്ച മദീനത്തെ വെള്ളി നുജൂമലേ... ചുണ്ടിലെ പുഞ്ചിരി മൊഞ്ചുള്ള തങ്ക നിലാവല്ലേ.....(2)
 (ഉമ്മുൽ ഖുറാവിലെ ) 
നേരിൻ വെളിച്ചം കൊണ്ടനുഗ്രഹം ചൊരിഞ്ഞു..... 
നേരും ഇലാഹിന്റെ വജനങ്ങളായ്.... സ്നേഹം പതഞ്ഞുളള ഹുദാകനിഞ്ഞകിലം... ആലം കൊതിച്ചുളള വജസുകളായ്... പുഞ്ചിരി തൂകിയ പൂവധനം പൂർണനിലാ തെളിയുമwരം...പൂവിദളായ് പൂ ശോഭ അണിഞ്ഞിടാലായ് ..... (ഉമ്മുൽ ഖുറാവിലെ ) 
ഈമാൻ ഉറവിട്ട തെളി നിറന്നൊഴുക്കി... ഇശലായ് ഇലാഹിന്റെ വിണ്ണിലാവേകീ.....അലിവായ് അറിവിന്റെ മഹാ ദീപം തെളിച്ചു... ഇരുളിൻ കരമേരിൻ പുലരി കണ്ടൂ....ആ തിരു റൗള അണഞ്ഞിടുവാൻ ആദി കളേറെ പറഞ്ഞിടുവാൻ ഞാൻ ആശ നിരാശ അറിഞ്ഞിടു സുബ്ഹാനേ...... 
(ഉമ്മുൽ ഖുറാവിലെ )2
 ഹഖ് നിറച്ച മദീനത്തെ വെള്ളിനുമല്ലേ.....ചുണ്ടിലെ പുഞ്ചിരി മൊഞ്ചുളള തങ്കനിലാവല്ലേ.....2 (ഉമമുൽ ഖുറാവിലെ )2 
ഇലൽ ഹബീബ്.....ഫിൽ തൂമിൻദoഹീൽ2
ഇൻദാ നബീ ...ഇജ്മാ റഹീം....ഇന്നീ നബീ...ഇസ്ഫ ഹബീ.......യാ....റസൂലളളാ.....

/ *✍🏽മദീനയുടെ👑വാനമ്പാടി*