മക്കത്ത്‌ പൂത്തൊരു (lyrics) Makkathe Pootthoru

🌹 *മക്കത്ത്‌ പൂത്തൊരു* 🌹
മക്കത്ത്‌ പൂത്തൊരു ഈന്ത
മരത്തിലെ ഓരിലയായെങ്കിൽ....

ഹക്കൊത്ത മുഹമ്മദ്‌ നടക്കൊണ്ട വയിയിലെ
മൺത്തരിയായെങ്കിൽ....

മുത്ത്‌ ബിലാലിന്റെ.....
മുത്ത്‌ ബിലാലിന്റെ...
ബാങ്കൊലി പരത്തണ കാറ്റലയായെങ്കിൽ...

മുൻബരാം അംബിയാ വന്നുള്ള നാട്ടിൽ
ഞാൻ അന്നു പിറന്നെങ്കിൽ....

ആ...ആ.... അന്നു പിറന്നെങ്കിൽ...!

(മക്കത്ത്‌ പൂത്തൊരു )

സത്യ മുഹമ്മദ്‌ ഉദിചൊരു
നാട്ടിലെ മുന്തിരി യായീലാ....

നിത്യ സലാമത്‌ ഒയുകും
പുരിയിലെ പൊൻക്കിളിയായീലാ...!
സത്യ മുഹമ്മദ്‌ ഉദിചൊരു
നാട്ടിലെ മുന്തിരി യായീലാ....
നിത്യ സലാമത്‌ ഒയുകും
പുരിയിലെ പൊൻക്കിളിയായീലാ...!

വീര ബധർ ഷുഹദാക്കളെ
കയ്യിലെ വാൾമുനയായീലാ....

ശൂരിദരായൊരു അലിയാർ തങ്ങളെ
വീര്യവും കിട്ടീലാ....

ആശിചു പോയീ ഞാൻ അർഹമു റാഹിമെ.... 2

(മക്കത്ത്‌ പൂത്തൊരു )

പുണ്യ പൊരുളാം ഖുർഹാൻ
കേട്ട ഹിറാ ഗുഹയായീല...
പുളകപ്പൊലിവാം സംസമിൻ നാട്ടിലെ
ഒട്ടകമായീലാ.....!(2)

അൻസാരി തങ്ങളെ ആശ്രിതനാവാൻ
ഭാഗ്യവും കിട്ടീലാ.....

അഷ്രഫുൾ ഖൽക്കിന്റെ പൂമൊയി
ക്കേൾക്കാൻ ഭാഗ്യവും കിട്ടീലാ.....!

ആശിചു പോയീ ഞാൻ അർഹമു റാഹിമെ....(2)


(മക്കത്ത്‌ പൂത്തൊരു )
മുത്ത്‌ ബിലാലിന്റെ .....
മുത്ത്‌ ബിലാലിന്റെ
ബാങ്കൊലി പരത്തണ കാറ്റലയായെങ്കിൽ....

(മുൻബരാം )

ആ...ആ.... അന്നു പിറന്നെങ്കിൽ...!
(മക്കത്ത്‌ പൂത്തൊരു )
/ *✍🏽മദീനയുടെ👑വാനമ്പാടി*