തിരുപിറവി (lyrics) Thirupiravi / Thwaha Tangal


💚💚💫 *തിരുപിറവി* 💫💚💚

ത്വലഅൽ‌ ബദ്റു അലയ്നാ.
മിൻസനി യാത്തിൽ വദാഇ.
വജബ ശുക്റു അലയ്നാ.
മാദആ ലില്ലാഹി ദാഈ...

യാ നബി സലാം അലയ്ക്കും‌.
യാ‌‌ റസൂൽ‌ സലാം അലയ്ക്കും.
യാ ഹബീബ് സലാം അലയ്ക്കും.
സ്വലവാത്തുള്ളാ അലയ്ക്കും...

മുത്തൊളി തങ്ങൾ പിറന്നു.
ആലങ്ങൾ സന്തോഷം കൊണ്ടു.
ആമിനാ ബീവിൻ്റെ പൈതൽ.
ആരിലും അൽഭുതം നിറച്ചു...

                     [ത്വലഅൽ ബദ്റു...]

പുണ്യറബീഇൻ്റെ പുലരി.
പന്ത്രണ്ടാം നാളിൻ്റെ സുബ്ഹി. ×2
നേരത്തായ് ഭൂവിൽ പിറന്നു.
മാലോകർ സന്തോഷം ചൊന്നു...

                       [യാ‌ നബി സലാം...]

മലക്കുകൾ അംബിയാ വന്നു.
ആശംസാ ബീവിക്ക് ചൊന്നു. ×2
ആനന്ദ പിറവി നടന്നു.
മക്കത്ത് ആഘോഷം വന്നു...

മർഹബാ യാ നൂറ അയ്നി.
മർഹബാ ജദ്ദൽ ഹുസയ്നി.
മർഹബാ അഹ്-ലൻ വ സഹ്-ലൻ.
മർഹബാ യാ ഹയ്റ ദാഇ...

നേരിന്നായ് വന്ന റസൂല്.
നേരുന്നതെല്ലാെം ഹുസൂല്. ×2
വിസ്മയം കൊണ്ട വുജൂദ്.
കൺമിഴിച്ചല്ലോ ജുഹാദ്...

                     [ത്വലഅൽ ബദ്റു...]

റബീഇൻ്റെ തിങ്കൾ പുലർന്നെ.
ആ‌ പുലരിയിൽ‌ കണ്ടെ.
ലോകം മുമ്പൊന്നറിയാത്ത നൂറേ....
-നൂറ് കണ്ടത് ഹബീബിൽ നിന്നേ...-2] ×2

അർശും കുർസിയ്യും സന്തോഷത്തിമർപ്പിൽ തന്നെ...
മലക്കുകൾ വാനലോകത്തതൃപ്പം കൊണ്ടേ...×2
സർവചരാജര ലോകം ആ വരവറിഞ്ഞേ...
നൂറാറ്റൽ വരവിന്നായ് മർഹബ ചൊന്നേ...

                   [മർഹബാ യാ നൂറ...]

മണ്ണിൽ വിരുന്നെത്തി അനുഗ്രഹ തിരകളും.
ഖാതിമുന്നബിയുടെ ചാരെ... ×2
പ്രബഞ്ചമണ്ണാലങ്കാര ചിരി തൂകി ഹബീബിൻ്റെ തിരു പിറവിയിൽ ബഹു കേമം...×2

വരവായി കുഞ്ഞോമൽ.
കനിവായി നൂറാറ്റൽ.
ആമിന ബീവിക്കരികിൽ.
അണവായി മലക്കുകൾ...×2

തിരുപ്പുറവിയടുത്ത വാർത്തയിൽ ബീവി ചിരിച്ചു...
മുഹമ്മദെന്ന പേരിടാനായ് അവരറീച്ചു... ×2

സുബഹിയോചടുത്ത നേരം നൂറുദിച്ചു.

                       [യാ നബി സലാം...]

പിറന്നു അഹദിൻ്റെ നൂറുദിച്ചു.
ഉലകം മതിമറന്നു...
പരന്നു തിരുപ്രഭ ഭൂവിലെങ്ങും.
അകിലം പുളകം കൊണ്ടു... 

പ്രബഞ്ചമാ മുഹൂർത്തത്തിൻ വേദിയായി.
ഭൂമിയന്നാ ജൻമത്തിൻ്റെ ഇടവുമായി.

                 [പിറന്നു അഹദിൻ്റെ...]
                 [യാ‌ നബി സലാം...]

ആയിരത്തി നാനൂറ്റി നാൽപത് വസന്തങ്ങൾ കഴിഞ്ഞു പോയി,
നമ്മൾ മറന്നു പോയി...
വസന്തം വരുമ്പോഴും റബീഅെത്തി ചേർന്നാലും വരവേറ്റെങ്കിൽ നമ്മൾ സൽഗുണരായി... ×2

ഈ പ്രബഞ്ചം കാക്കും.
റബീഅെത്തി ചേരാൻ.
മണ്ണും വിണ്ണും മർഹബ ചൊരിഞ്ഞീടും...
ഈ യുഗത്തിൽ നമ്മൾ.
ഉണർത്തണം ലോകരെ.
ഖാതിമുന്നെബിൻ്റെ പുകളുകളറിയിക്കണം... ×2

യാ‌‌ നബി സലാം അലയ്ക്കും.
യാ റസൂൽ സലാം അലയ്ക്കും.
യാ ഹബീബ് സലാം അലയ്ക്കും.
സ്വലവാത്തുള്ളാ അലയ്ക്കും...

🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹
/✍🏻മദീനയുടെ 👑 വാനമ്പാടി