ഏതോ പാതിരാ നേരം ദൂര (lyrics) Etho Pathiraa Neram dhoore

🌹 *ഏതോ പാതിരാ...* 🌹

 *Lyrics:Rashid Calicut* 

ഏതോ പാതിരാ.....നേരം ദൂരേ...മായും ദൂദരോ......തീരം തേടീ...(2)
മരുഭൂ.. മണ്ണിലായ്....പതിയും പാദം... വിധിയിൽ മൗനമായ്......ഇനിയും കാദം.... ആരമ്പ പൂവേ.... പോകുന്നുവോ......ആ പുണ്യ നാട് തേടുന്നു വോ... ഹിജ്റ തീർക്കും നൊമ്പരം .... 
കഥനം പേറീ... ഉള്ളം നീറീ2......
 അകലെയല്ലേ മദീനാ.... ഏകനെല്ലെ റസൂല്....2 ഇരുളിൽ അലയുന്ന നോവ്....... ദൂരെ മായും നിലാവ്...... സ്നേഹമിഴികൾ നനഞ്ഞ് ത്വാനബിയും നടന്ന്... അരികെ സിദ്ദീഖ് വന്ന്..... കൂടെ വരുമെന്ന് ചൊന്ന്.... മക്ക കരയും കഥാ..... കൽബ് പിടയും വ്യതാ....(2) 
കഥനംഅറിയുന്ന കഹ്ബാ....വി തുബുമ്പുന്ന താ.... ത്വാഹാവേ.......(ഏതോ പാതിരാ നേരം ദൂരേ...)...... 
സൗറിലഭയം തിരഞ്ഞ്... കരളു നീറി കഴിഞ്ഞ്.......(2)
 യാമം ഇരുളുന്ന നേരം.... അകലെ അകലേക്ക് മാഞ്ഞ്...... വിരഹ വേദന അറിഞ്ഞ്.... വിജന വഴികൾ നിറഞ്ഞ്..... ഉരുകിയ എരിയുന്ന മണലിൽ.... ത്വാഹ തിരയുന്നു തണല്.... അതിരു തീരുന്നതാ...... ഹൃദയം ഉണരുന്നതാ....(2) സ്നേഹമറിയും മദീനാ..... തെളിയുന്നതാ..... 
(ഏതോ പാതിരാ - 2 )

 (മരുഭൂ മണ്ണിലായ്.)

 (പതിയും പാദം........ )

(ഹിജ്റ തീർക്കും- 2) 

/ *✍🏽മദീനയുടെ👑വാനമ്പാടി*