അഹദവനഹദിലെ ആദര നബിയേ | Ahadavanahadile | Madh Song Lyrics | Mehafooz Rihan | Shafeek Perumpilavu

 


അഹദവനഹദിലെ ആദര നബിയേ...
ആദം മുതൽ ഒളി അന്തിമ
നിധിയെ...
അർഷ് പുരൈന്തവൻ
പടപ്പുകൾക്കഖിലം
ഒരു നൂർ പടച്ചിടവേ -
അരിമത്തിരുപേർ വെച്ചിടും
മുഹമ്മദ് ന്നഴകുറ്റ നാമം
അലങ്കൃതമേ...
(അഹദവൻ...)
അഹ്‌മദ് നബിക്കന്ന് ഉമർ
നാൽപതിലേ...
ഒരു മുറൈ നടത്തി നബി പട്ടം
അണിഞ്ഞേ...(2)
ഒരു നാൾ ഖുറൈഷി
തലവർക്കുള്ളെ
അരിശം ശദീദാലെ - നബിയെ -
ക്രൂരത കാട്ടി
കൊന്നിടുവാനാവർ ഉറച്ചു
ബാറാലേ...
(അഹദവൻ...)
മഹ്‌മൂദരെയവർ ക്രൂരത
കാട്ടീ...
ഇലാഹിന്നെതിരിൽ വഞ്ചന
കാട്ടീ...(2)
അൽ അമീനെന്ന്
മദ്ഹോതിയവരിൽ
ഗളബ് പെരുത്തിടവേ - പരൻ തൻ -
അരുളാൽ നബിയോർ
സിദ്ധീഖുമൊത്ത് ഹിജ്റ
പോയിടവേ...
(അഹദവൻ...)
ശഹ്റ് റബീഉൽ അവ്വൽ മദിനാൾ...
മദീന തൻ മണ്ണിൽ അണവായ്
ദിനമാൽ...(2)
മന്നർ റസൂലരെ മർഹബയോതി
അൻസാരികളേറ്റിടവേ - ത്വലഅൽ
- ബദ്റു
അലൈന മിൻ സനിയാത്തി
ദഫിൻ താളവുമേ...
ahadavanahadile aadara nabiye...
aadam muthal oli anthima nidhiye...
arshu purynthavan paTappukalkkakhilam
oru noor paTacchiTave -
arimatthiruper vecchiTum
muhammadu nnazhakutta naamam alankruthame...
(ahadavan...)
ah‌madu nabikkannu umar naalpathile...
oru mury naTatthi nabi paTTam aninje...(2)
oru naal khuryshi thalavarkkulle
arisham shadeedaale - nabiye - krooratha kaaTTi
konniTuvaanaavar uracchu baaraale...
(ahadavan...)
mah‌moodareyavar krooratha kaaTTee...
ilaahinnethiril vanchana kaaTTee...(2)
al ameenennu madhothiyavaril
galabu perutthiTave - paran than -
arulaal nabiyor
siddheekhumotthu hijra poyiTave...
(ahadavan...)
shahru rabeeul avval madinaal...
madeena than mannil anavaayu dinamaal...(2)
mannar rasoolare marhabayothi
ansaarikalettiTave - thvalaal - badru
alyna min saniyaatthi
daphin thaalavume...