ഉമ്മുൽ ഖുറാവിലെ മുത്ത് റസൂലല്ലെ | Ummul Quravile Muth Rasoolalle | Madh Song
ഉമ്മുൽ ഖുറാവിലെ മുത്ത്
റസൂലല്ലെ...
ഉമ്മത്തുകൾക്കെന്നും സത്യ
നസീബല്ലെ...(2)
ഹഖ് നിറച്ച മദീനത്തെ
വെള്ളി നുജൂമല്ലെ...
ചുണ്ടിലെ പുഞ്ചിരി
മൊഞ്ചുള്ള തങ്ക
നിലാവല്ലെ...(2)
(ഉമ്മുൽ ഖുറാവിലെ...)
നേരിൻ വെളിച്ചം
കൊണ്ടനുഗ്രഹം ചൊരിഞ്ഞു...
നേരും ഇലാഹിന്റെ
വചനങ്ങളായ്...
സ്നേഹം പതഞ്ഞുളള ഹുദാ
കനിഞ്ഞകിലം...
ആലം കൊതിച്ചുളള
വജസുകളായ്...
പുഞ്ചിരി തൂകിയ പൂവദനം
പൂർണ നിലാ തെളിയുമധരം...
പൂവിതളായ് പൂ ശോഭ
അണിഞ്ഞിടലായ്...
(ഉമ്മുൽ ഖുറാവിലെ...)
ഈമാൻ ഉറവിട്ട
തെളിനീരന്നൊഴുക്കി...
ഇശലായ് ഇലാഹിന്റെ
വിണ്ണിലാവേകീ...
അലിവായ് അറിവിന്റെ മഹാ
ദീപം തെളിച്ചു...
ഇരുളിൻ കരമേരിൻ പുലരി
കണ്ടൂ...
ആ തിരു റൗള അണഞ്ഞിടുവാൻ
ആധികളേറെ പറഞ്ഞിടുവാൻ
ആശ നിരാശ അറിഞ്ഞിടു
സുബ്ഹാനേ...
റസൂലല്ലെ...
ഉമ്മത്തുകൾക്കെന്നും സത്യ
നസീബല്ലെ...(2)
ഹഖ് നിറച്ച മദീനത്തെ
വെള്ളി നുജൂമല്ലെ...
ചുണ്ടിലെ പുഞ്ചിരി
മൊഞ്ചുള്ള തങ്ക
നിലാവല്ലെ...(2)
(ഉമ്മുൽ ഖുറാവിലെ...)
നേരിൻ വെളിച്ചം
കൊണ്ടനുഗ്രഹം ചൊരിഞ്ഞു...
നേരും ഇലാഹിന്റെ
വചനങ്ങളായ്...
സ്നേഹം പതഞ്ഞുളള ഹുദാ
കനിഞ്ഞകിലം...
ആലം കൊതിച്ചുളള
വജസുകളായ്...
പുഞ്ചിരി തൂകിയ പൂവദനം
പൂർണ നിലാ തെളിയുമധരം...
പൂവിതളായ് പൂ ശോഭ
അണിഞ്ഞിടലായ്...
(ഉമ്മുൽ ഖുറാവിലെ...)
ഈമാൻ ഉറവിട്ട
തെളിനീരന്നൊഴുക്കി...
ഇശലായ് ഇലാഹിന്റെ
വിണ്ണിലാവേകീ...
അലിവായ് അറിവിന്റെ മഹാ
ദീപം തെളിച്ചു...
ഇരുളിൻ കരമേരിൻ പുലരി
കണ്ടൂ...
ആ തിരു റൗള അണഞ്ഞിടുവാൻ
ആധികളേറെ പറഞ്ഞിടുവാൻ
ആശ നിരാശ അറിഞ്ഞിടു
സുബ്ഹാനേ...
ummul khuraavile mutthu rasoolalle...
ummatthukalkkennum sathya naseeballe...(2)
hakhu niraccha madeenatthe velli nujoomalle...
chundile punchiri monchulla thanka nilaavalle...(2)
(ummul khuraavile...)
nerin veliccham kondanugraham chorinju...
nerum ilaahinte vachanangalaayu...
sneham pathanjulala hudaa kaninjakilam...
aalam kothicchulala vajasukalaayu...
punchiri thookiya poovadanam
poorna nilaa theliyumadharam...
poovithalaayu poo shobha aninjiTalaayu...
(ummul khuraavile...)
eemaan uraviTTa thelineerannozhukki...
ishalaayu ilaahinte vinnilaavekee...
alivaayu arivinte mahaa deepam thelicchu...
irulin karamerin pulari kandoo...
aa thiru raula ananjiTuvaan
aadhikalere paranjiTuvaan
aasha niraasha arinjiTu subhaane...
ummatthukalkkennum sathya naseeballe...(2)
hakhu niraccha madeenatthe velli nujoomalle...
chundile punchiri monchulla thanka nilaavalle...(2)
(ummul khuraavile...)
nerin veliccham kondanugraham chorinju...
nerum ilaahinte vachanangalaayu...
sneham pathanjulala hudaa kaninjakilam...
aalam kothicchulala vajasukalaayu...
punchiri thookiya poovadanam
poorna nilaa theliyumadharam...
poovithalaayu poo shobha aninjiTalaayu...
(ummul khuraavile...)
eemaan uraviTTa thelineerannozhukki...
ishalaayu ilaahinte vinnilaavekee...
alivaayu arivinte mahaa deepam thelicchu...
irulin karamerin pulari kandoo...
aa thiru raula ananjiTuvaan
aadhikalere paranjiTuvaan
aasha niraasha arinjiTu subhaane...
Post a Comment