ഖൽബകം വിങ്ങിടുന്നള്ളാഹ് | Qalbakam Vingidunnallah | Song Lyrics | Ibrahim Amani Chuzhali | Shamil Rizan Mangad
ഖൽബകം വിങ്ങിടുന്നള്ളാഹ്...
കഥനങ്ങൾ തീർത്തീടള്ളാഹ്...
മലർമുഖം ഞാൻ കണ്ടീലാ...
മനസ്സിന്നും മദീനയിലാ...(2)
(ഖൽബകം...)
അകലെയാ മദീനയിലണയേണം
ഹബീബെ...
തിരു റൗള
സവിധമൊന്നടങ്ങേണം
നസ്വീബെ...(2)
സലാമോതാനായ് ചാരെ കൊതിയെൻ
റസൂൽ...
സലാമുൻ അലൈകും യാ കബ്ദി
റസൂൽ...(2)
ഫുആദി ഫുആദി ഫി ഹിസാലി
ഹബീബീ
റജാഈ സുറൂറി ഫി ജിവാരി
ഹബീബീ...(2)
(ഖൽബകം...)
കരളുള്ളിൽ കനലേറെ
നിറഞ്ഞീടുന്നേ...
കഥനങ്ങൾ ഇശലായി
പറഞ്ഞീടുന്നേ...(2)
ഇനിയുമെന്തെ നൂറെ
അണയുകില്ലേ...
മഹബൂബെ മനസ്സുള്ളം
കാണുകില്ലേ...(2)
ഫുആദി ഫുആദി ഫി ഹിസാലി
ഹബീബി...
റജാഈ സുറൂറി ഫി ജിവാരി
ഹബീബി...(2)
കഥനങ്ങൾ തീർത്തീടള്ളാഹ്...
മലർമുഖം ഞാൻ കണ്ടീലാ...
മനസ്സിന്നും മദീനയിലാ...(2)
(ഖൽബകം...)
അകലെയാ മദീനയിലണയേണം
ഹബീബെ...
തിരു റൗള
സവിധമൊന്നടങ്ങേണം
നസ്വീബെ...(2)
സലാമോതാനായ് ചാരെ കൊതിയെൻ
റസൂൽ...
സലാമുൻ അലൈകും യാ കബ്ദി
റസൂൽ...(2)
ഫുആദി ഫുആദി ഫി ഹിസാലി
ഹബീബീ
റജാഈ സുറൂറി ഫി ജിവാരി
ഹബീബീ...(2)
(ഖൽബകം...)
കരളുള്ളിൽ കനലേറെ
നിറഞ്ഞീടുന്നേ...
കഥനങ്ങൾ ഇശലായി
പറഞ്ഞീടുന്നേ...(2)
ഇനിയുമെന്തെ നൂറെ
അണയുകില്ലേ...
മഹബൂബെ മനസ്സുള്ളം
കാണുകില്ലേ...(2)
ഫുആദി ഫുആദി ഫി ഹിസാലി
ഹബീബി...
റജാഈ സുറൂറി ഫി ജിവാരി
ഹബീബി...(2)
khalbakam vingiTunnallaahu...
kathanangal theerttheeTallaahu...
malarmukham njaan kandeelaa...
manasinnum madeenayilaa...(2)
(khalbakam...)
akaleyaa madeenayilanayenam habeebe...
thiru raula savidhamonnaTangenam nasveebe...(2)
salaamothaanaayu chaare kothiyen rasool...
salaamun alykum yaa kabdi rasool...(2)
phuaadi phuaadi phi hisaali habeebee
rajaaee suroori phi jivaari habeebee...(2)
(khalbakam...)
karalullil kanalere niranjeeTunne...
kathanangal ishalaayi paranjeeTunne...(2)
iniyumenthe noore anayukille...
mahaboobe manasullam kaanukille...(2)
phuaadi phuaadi phi hisaali habeebi...
rajaaee suroori phi jivaari habeebi...(2)
kathanangal theerttheeTallaahu...
malarmukham njaan kandeelaa...
manasinnum madeenayilaa...(2)
(khalbakam...)
akaleyaa madeenayilanayenam habeebe...
thiru raula savidhamonnaTangenam nasveebe...(2)
salaamothaanaayu chaare kothiyen rasool...
salaamun alykum yaa kabdi rasool...(2)
phuaadi phuaadi phi hisaali habeebee
rajaaee suroori phi jivaari habeebee...(2)
(khalbakam...)
karalullil kanalere niranjeeTunne...
kathanangal ishalaayi paranjeeTunne...(2)
iniyumenthe noore anayukille...
mahaboobe manasullam kaanukille...(2)
phuaadi phuaadi phi hisaali habeebi...
rajaaee suroori phi jivaari habeebi...(2)
Post a Comment