നമസ്കാര വിരിപ്പിൽ മുഖമമർത്തി | Namaskara Virippil | Song Lyrics | PT Abdu Rahman | Ashad Pookkottur
നമസ്കാര വിരിപ്പിൽ
മുഖമമർത്തി
നടുങ്ങുന്നു കരയുന്നു
ഖല്ബുണർത്തീ
ഇടനെഞ്ചിൽ തുടികൊട്ടി
പാടിപ്പാടി
ഇതുവരെ ഇവിടെ നാം എന്തു
നേടി
പലരെല്ലാം ഇത് വഴി വന്നു
പോയി
പകലിരവുകൾ മാറി
എന്തുണ്ടായി
കാര്യങ്ങൾ
പഠിപ്പിച്ചൊരെല്ലാം പോയീ
കാരക്ക തൈകൾക്ക്
വളങ്ങളായി
പിന്നെയും ഷംസിന്റെ രഥം
വലിച്ചു
മിന്നുന്ന കുതിര
കുളമ്പടിച്ചു
എങ്ങുനിന്നെങ്ങോട്ടാണിതിന്റെ
യാത്ര
മങ്ങുന്നു മരിച്ചു
വീഴുന്ന മാത്ര
റഹ്‌മാനെ മുസല്ല നനഞ്ഞു
പോയീ
റൈഹാനെ മലരായി ഞാൻ
വാടിപ്പോയീ
അറബി ബൈത്തുകൾ പാടും
കാറ്റുവന്നു
അടിയെന്റെ നെടുവീർപ്പു
കേട്ട് നിന്നു
മുഖമമർത്തി
നടുങ്ങുന്നു കരയുന്നു
ഖല്ബുണർത്തീ
ഇടനെഞ്ചിൽ തുടികൊട്ടി
പാടിപ്പാടി
ഇതുവരെ ഇവിടെ നാം എന്തു
നേടി
പലരെല്ലാം ഇത് വഴി വന്നു
പോയി
പകലിരവുകൾ മാറി
എന്തുണ്ടായി
കാര്യങ്ങൾ
പഠിപ്പിച്ചൊരെല്ലാം പോയീ
കാരക്ക തൈകൾക്ക്
വളങ്ങളായി
പിന്നെയും ഷംസിന്റെ രഥം
വലിച്ചു
മിന്നുന്ന കുതിര
കുളമ്പടിച്ചു
എങ്ങുനിന്നെങ്ങോട്ടാണിതിന്റെ
യാത്ര
മങ്ങുന്നു മരിച്ചു
വീഴുന്ന മാത്ര
റഹ്‌മാനെ മുസല്ല നനഞ്ഞു
പോയീ
റൈഹാനെ മലരായി ഞാൻ
വാടിപ്പോയീ
അറബി ബൈത്തുകൾ പാടും
കാറ്റുവന്നു
അടിയെന്റെ നെടുവീർപ്പു
കേട്ട് നിന്നു
namaskaara virippil mukhamamartthi
naTungunnu karayunnu khalbunartthee
iTanenchil thuTikoTTi paaTippaaTi
ithuvare iviTe naam enthu neTi
palarellaam ithu vazhi vannu poyi
pakaliravukal maari enthundaayi
kaaryangal padtippicchorellaam poyee
kaarakka thykalkku valangalaayi
pinneyum shamsinte ratham valicchu
minnunna kuthira kulampaTicchu
enguninnengoTTaanithinte yaathra
mangunnu maricchu veezhunna maathra
rahmaane musalla nananju poyee
ryhaane malaraayi njaan vaaTippoyee
arabi bytthukal paaTum kaattuvannu
aTiyente neTuveerppu keTTu ninnu
naTungunnu karayunnu khalbunartthee
iTanenchil thuTikoTTi paaTippaaTi
ithuvare iviTe naam enthu neTi
palarellaam ithu vazhi vannu poyi
pakaliravukal maari enthundaayi
kaaryangal padtippicchorellaam poyee
kaarakka thykalkku valangalaayi
pinneyum shamsinte ratham valicchu
minnunna kuthira kulampaTicchu
enguninnengoTTaanithinte yaathra
mangunnu maricchu veezhunna maathra
rahmaane musalla nananju poyee
ryhaane malaraayi njaan vaaTippoyee
arabi bytthukal paaTum kaattuvannu
aTiyente neTuveerppu keTTu ninnu
Post a Comment