അതിശയ നൂറ് | ATHISHAYA NOOR | SONG LYRICS | UYK | SHAHIN BABU TANUR | NASIF CALICUT
ഹസ്ബി റബ്ബി ജല്ലല്ലാഹ്
മാഫി ഖൽബി ഖൈറുള്ളാഹ്
നൂറു മുഹമ്മദ്
സ്വല്ലള്ളാഹ്
ലാ ഇലാഹ ഇല്ലള്ളാഹ്...(2)
അൽഅവ്വലു വൽ ആഖിറുഹൂ
അള്ളാഹിറു വൽ ബാത്വിനുഹൂ
ജല്ലജലാലു സുബ്ഹാനൂ
ലാഇലാഹ ഇല്ലാഹൂ...
(ഹസ്ബി റബ്ബി...)
അഴകിലുമഴകായ് വാഴുന്ന
അഹദവനിൽ പ്രിയരാകുന്ന
അതിശയനൂറ് പൊഴിക്കുന്ന
അമ്പിയരാജ റസൂലുള്ളാഹ്...
(ഹസ്ബി റബ്ബി...)
ആദി സമാനിലുദിച്ച നബി...
ആലമിതാകെ നയിച്ച നബി...
ആഖിറലോകമിലധി പതിയായ്...
അല്ലാഹുവിന്റെ ഹബീബ് നബി...
(ഹസ്ബി റബ്ബി...)
അമ്പവനരികിൽ ചെന്ന് നബി...
അർഷും കുർസും കണ്ട് നബി...
അധികമനോഹര ത്വാഹ നബി...
അജബിലും അജബെൻ മുത്തു നബി...
(ഹസ്ബി റബ്ബി...)
ആദി പിതാവിൻ സുൽബകമിൽ
ആദിമ നൂറൊളിവായവരെ...
ആകെ ജഗത്തിലെ നായകരെ
ആലം കാത്ത മഹാമതിയേ...
അഷ്‌റഫ് ഖൽഖ് പ്രവാചകരെ...
അജ്മല് യാസീൻ സയ്യിദരേ...(2)
അക്മലു ഹുലുഖിന്നുടയവരേ...
അഹ്മദ് നബിയെ തിരു മലരേ...
ആലമാകെ ആശയാലേ
ആദരിക്കും എൻ ഖാജ നബിയോരെ....
പാരിനെന്നും പാലകന്റെ
പാവനപ്പൂ താഹാ തിരുനൂറേ...
സൈനുൽ അമ്പിയ നബിയുള്ളാ...
റഹ്മത്തെ ആലം റുസുലുള്ളാ...
അശ്റഫു ഖൽഖു ഹബീബുള്ളാ...
യാ റസൂലെ സ്വല്ലള്ളാ...
അഹദിൻ തിരു നിധിയല്ലേ...
ആരംബക്കനിയല്ലേ...
ആധി നിറഞ്ഞ മനസ്സിൽ
ആനന്ദം നബിയല്ലേ...
അമ്പിയലോകം വാഴും
നായകരാ നൂറല്ലേ...
ആദിചരാചരമെല്ലാം
ആ ഗുരു കാരണമല്ലേ...
ഇലാഹിന്റെ ഇഷ്ട്ടക്കനിയാം
നബി...(2)
ഇരുലോക രാജാധി രാജാ നബി...(2)
ഇൻസ് ജിന്നും മലക്കിനും
ജേതാ നബി...(2)
ഈ പ്രപഞ്ചത്തിനാകെയും
കരുണാ നിധി...
(അഹദിൻ തിരു നിധിയല്ലേ...)
മധുരം നിന്നനുരാഗം
ഇനി മഹ്ബൂബരാകണം...
മഹ്മൂദിൻ മൊഴിലോകം
മനസ്സകമിൽ ചേരണം...
ഏകിയതൊക്കെ എടുക്കേണം...
ഏകനിലാഹിലടുക്കേണം...
ഏറെ വാഴ്ത്തപ്പെട്ട
ഹബീബിൽ
ഏറ്റം ഹുബ്ബ്
ചൊരിക്കേണം...
കളവും ദുരയും വെടിയേണം...
കപടത പാടെ വെറുക്കേണം
കാമിലായ വിധേയത്വം നാം
ഖാലിഖിനോട് പുലർത്തേണം...
ചെറിയവരിൽ കൃപ ചൊരിയേണം
വലിയവരെ വന്ദിക്കേണം...
തിന്മക്കെതിരെ തടയണ
തീർത്തൊരു
താരം പോലെ തിളങ്ങേണം...
നിൻ കനിവുള്ള കരങ്ങൾ
പാരിന്നൊരു
പെരു കരുണാ
വരണമൊരുക്കേണം...
ഗുരു തിരു നൂറിൻ
മഹാചര്യയിൽ
ദൂര വിദൂരം പെരുമ
പരക്കേണം...(2)
അമ്പിയലോകം വാഴും...
നായകരാ നൂറല്ലേ...
ആദിചരാചരമെല്ലാം
ആ ഗുരു കാരണമല്ലേ...
മാഫി ഖൽബി ഖൈറുള്ളാഹ്
നൂറു മുഹമ്മദ്
സ്വല്ലള്ളാഹ്
ലാ ഇലാഹ ഇല്ലള്ളാഹ്...(2)
അൽഅവ്വലു വൽ ആഖിറുഹൂ
അള്ളാഹിറു വൽ ബാത്വിനുഹൂ
ജല്ലജലാലു സുബ്ഹാനൂ
ലാഇലാഹ ഇല്ലാഹൂ...
(ഹസ്ബി റബ്ബി...)
അഴകിലുമഴകായ് വാഴുന്ന
അഹദവനിൽ പ്രിയരാകുന്ന
അതിശയനൂറ് പൊഴിക്കുന്ന
അമ്പിയരാജ റസൂലുള്ളാഹ്...
(ഹസ്ബി റബ്ബി...)
ആദി സമാനിലുദിച്ച നബി...
ആലമിതാകെ നയിച്ച നബി...
ആഖിറലോകമിലധി പതിയായ്...
അല്ലാഹുവിന്റെ ഹബീബ് നബി...
(ഹസ്ബി റബ്ബി...)
അമ്പവനരികിൽ ചെന്ന് നബി...
അർഷും കുർസും കണ്ട് നബി...
അധികമനോഹര ത്വാഹ നബി...
അജബിലും അജബെൻ മുത്തു നബി...
(ഹസ്ബി റബ്ബി...)
ആദി പിതാവിൻ സുൽബകമിൽ
ആദിമ നൂറൊളിവായവരെ...
ആകെ ജഗത്തിലെ നായകരെ
ആലം കാത്ത മഹാമതിയേ...
അഷ്‌റഫ് ഖൽഖ് പ്രവാചകരെ...
അജ്മല് യാസീൻ സയ്യിദരേ...(2)
അക്മലു ഹുലുഖിന്നുടയവരേ...
അഹ്മദ് നബിയെ തിരു മലരേ...
ആലമാകെ ആശയാലേ
ആദരിക്കും എൻ ഖാജ നബിയോരെ....
പാരിനെന്നും പാലകന്റെ
പാവനപ്പൂ താഹാ തിരുനൂറേ...
സൈനുൽ അമ്പിയ നബിയുള്ളാ...
റഹ്മത്തെ ആലം റുസുലുള്ളാ...
അശ്റഫു ഖൽഖു ഹബീബുള്ളാ...
യാ റസൂലെ സ്വല്ലള്ളാ...
അഹദിൻ തിരു നിധിയല്ലേ...
ആരംബക്കനിയല്ലേ...
ആധി നിറഞ്ഞ മനസ്സിൽ
ആനന്ദം നബിയല്ലേ...
അമ്പിയലോകം വാഴും
നായകരാ നൂറല്ലേ...
ആദിചരാചരമെല്ലാം
ആ ഗുരു കാരണമല്ലേ...
ഇലാഹിന്റെ ഇഷ്ട്ടക്കനിയാം
നബി...(2)
ഇരുലോക രാജാധി രാജാ നബി...(2)
ഇൻസ് ജിന്നും മലക്കിനും
ജേതാ നബി...(2)
ഈ പ്രപഞ്ചത്തിനാകെയും
കരുണാ നിധി...
(അഹദിൻ തിരു നിധിയല്ലേ...)
മധുരം നിന്നനുരാഗം
ഇനി മഹ്ബൂബരാകണം...
മഹ്മൂദിൻ മൊഴിലോകം
മനസ്സകമിൽ ചേരണം...
ഏകിയതൊക്കെ എടുക്കേണം...
ഏകനിലാഹിലടുക്കേണം...
ഏറെ വാഴ്ത്തപ്പെട്ട
ഹബീബിൽ
ഏറ്റം ഹുബ്ബ്
ചൊരിക്കേണം...
കളവും ദുരയും വെടിയേണം...
കപടത പാടെ വെറുക്കേണം
കാമിലായ വിധേയത്വം നാം
ഖാലിഖിനോട് പുലർത്തേണം...
ചെറിയവരിൽ കൃപ ചൊരിയേണം
വലിയവരെ വന്ദിക്കേണം...
തിന്മക്കെതിരെ തടയണ
തീർത്തൊരു
താരം പോലെ തിളങ്ങേണം...
നിൻ കനിവുള്ള കരങ്ങൾ
പാരിന്നൊരു
പെരു കരുണാ
വരണമൊരുക്കേണം...
ഗുരു തിരു നൂറിൻ
മഹാചര്യയിൽ
ദൂര വിദൂരം പെരുമ
പരക്കേണം...(2)
അമ്പിയലോകം വാഴും...
നായകരാ നൂറല്ലേ...
ആദിചരാചരമെല്ലാം
ആ ഗുരു കാരണമല്ലേ...
hasbi rabbi jallallaahu
maaphi khalbi khyrullaahu
nooru muhammad svallallaahu
laa ilaaha illallaahu...(2)
alavvalu val aakhiruhoo
allaahiru val baathvinuhoo
jallajalaalu subhaanoo
laailaaha illaahoo...
(hasbi rabbi...)
azhakilumazhakaayu vaazhunna
ahadavanil priyaraakunna
athishayanooru pozhikkunna
ampiyaraaja rasoolullaahu...
(hasbi rabbi...)
aadi samaaniludiccha nabi...
aalamithaake nayiccha nabi...
aakhiralokamiladhi pathiyaayu...
allaahuvinte habeebu nabi...
(hasbi rabbi...)
ampavanarikil chennu nabi...
arshum kursum kandu nabi...
adhikamanohara thvaaha nabi...
ajabilum ajaben mutthu nabi...
(hasbi rabbi...)
aadi pithaavin sulbakamil
aadima noorolivaayavare...
aake jagatthile naayakare
aalam kaattha mahaamathiye...
ashraph khalkhu pravaachakare...
ajmalu yaaseen sayyidare...(2)
akmalu hulukhinnuTayavare...
ahmadu nabiye thiru malare...
aalamaake aashayaale
aadarikkum en khaaja nabiyore....
paarinennum paalakante
paavanappoo thaahaa thirunoore...
synul ampiya nabiyullaa...
rahmatthe aalam rusulullaa...
ashraphu khalkhu habeebullaa...
yaa rasoole svallallaa...
ahadin thiru nidhiyalle...
aarambakkaniyalle...
aadhi niranja manasil
aanandam nabiyalle...
ampiyalokam vaazhum
naayakaraa nooralle...
aadicharaacharamellaam
aa guru kaaranamalle...
ilaahinte ishTTakkaniyaam nabi...(2)
iruloka raajaadhi raajaa nabi...(2)
insu jinnum malakkinum jethaa nabi...(2)
ee prapanchatthinaakeyum karunaa nidhi...
(ahadin thiru nidhiyalle...)
madhuram ninnanuraagam
ini mahboobaraakanam...
mahmoodin mozhilokam
manasakamil cheranam...
ekiyathokke eTukkenam...
ekanilaahilaTukkenam...
ere vaazhtthappeTTa habeebil
ettam hubb chorikkenam...
kalavum durayum veTiyenam...
kapaTatha paaTe verukkenam
kaamilaaya vidheyathvam naam
khaalikhinoTu pulartthenam...
cheriyavaril krupa choriyenam
valiyavare vandikkenam...
thinmakkethire thaTayana theertthoru
thaaram pole thilangenam...
nin kanivulla karangal paarinnoru
peru karunaa varanamorukkenam...
guru thiru noorin mahaacharyayil
doora vidooram peruma parakkenam...(2)
ampiyalokam vaazhum...
naayakaraa nooralle...
aadicharaacharamellaam
aa guru kaaranamalle...
maaphi khalbi khyrullaahu
nooru muhammad svallallaahu
laa ilaaha illallaahu...(2)
alavvalu val aakhiruhoo
allaahiru val baathvinuhoo
jallajalaalu subhaanoo
laailaaha illaahoo...
(hasbi rabbi...)
azhakilumazhakaayu vaazhunna
ahadavanil priyaraakunna
athishayanooru pozhikkunna
ampiyaraaja rasoolullaahu...
(hasbi rabbi...)
aadi samaaniludiccha nabi...
aalamithaake nayiccha nabi...
aakhiralokamiladhi pathiyaayu...
allaahuvinte habeebu nabi...
(hasbi rabbi...)
ampavanarikil chennu nabi...
arshum kursum kandu nabi...
adhikamanohara thvaaha nabi...
ajabilum ajaben mutthu nabi...
(hasbi rabbi...)
aadi pithaavin sulbakamil
aadima noorolivaayavare...
aake jagatthile naayakare
aalam kaattha mahaamathiye...
ashraph khalkhu pravaachakare...
ajmalu yaaseen sayyidare...(2)
akmalu hulukhinnuTayavare...
ahmadu nabiye thiru malare...
aalamaake aashayaale
aadarikkum en khaaja nabiyore....
paarinennum paalakante
paavanappoo thaahaa thirunoore...
synul ampiya nabiyullaa...
rahmatthe aalam rusulullaa...
ashraphu khalkhu habeebullaa...
yaa rasoole svallallaa...
ahadin thiru nidhiyalle...
aarambakkaniyalle...
aadhi niranja manasil
aanandam nabiyalle...
ampiyalokam vaazhum
naayakaraa nooralle...
aadicharaacharamellaam
aa guru kaaranamalle...
ilaahinte ishTTakkaniyaam nabi...(2)
iruloka raajaadhi raajaa nabi...(2)
insu jinnum malakkinum jethaa nabi...(2)
ee prapanchatthinaakeyum karunaa nidhi...
(ahadin thiru nidhiyalle...)
madhuram ninnanuraagam
ini mahboobaraakanam...
mahmoodin mozhilokam
manasakamil cheranam...
ekiyathokke eTukkenam...
ekanilaahilaTukkenam...
ere vaazhtthappeTTa habeebil
ettam hubb chorikkenam...
kalavum durayum veTiyenam...
kapaTatha paaTe verukkenam
kaamilaaya vidheyathvam naam
khaalikhinoTu pulartthenam...
cheriyavaril krupa choriyenam
valiyavare vandikkenam...
thinmakkethire thaTayana theertthoru
thaaram pole thilangenam...
nin kanivulla karangal paarinnoru
peru karunaa varanamorukkenam...
guru thiru noorin mahaacharyayil
doora vidooram peruma parakkenam...(2)
ampiyalokam vaazhum...
naayakaraa nooralle...
aadicharaacharamellaam
aa guru kaaranamalle...
Post a Comment